Tag: Food safety

spot_imgspot_img

‘ആരോഗ്യമാണ് സമ്പത്ത്’, ഭക്ഷ്യസുരക്ഷ നടപടികൾ ശക്തമാക്കാൻ ഒരുങ്ങി മസ്ക്കറ്റ്

ഓരോ നാട്ടിലും വ്യത്യസ്തമായ ഭക്ഷണ രീതികളാണ്. ഭക്ഷണം ഇല്ലാതെ ആർക്കും ജീവിക്കാൻ പറ്റില്ല. നല്ല ഭക്ഷണം മനുഷ്യനെ ആരോഗ്യമുള്ളവനാക്കും. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്‌. കാണാൻ വിവിധ വർണങ്ങളിലുള്ള, നാവിൽ രുചിയേറുന്ന ഭക്ഷണം...

ഭക്ഷ്യ വിഷബാധ,പാർസൽ കവറിനു പുറത്ത് ലേബലുകൾ പതിക്കണമെന്ന് മുന്നറിയിപ്പുമായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ്

ഭക്ഷ്യ വിഷബാധ വർധിച്ചു വരുന്ന സാഹചര്യത്തിൽ പാർസൽ ഭക്ഷണത്തിന്റെ കവറിനു പുറത്ത് ലേബലുകൾ നിർബന്ധമായും പതിക്കണമെന്ന മുന്നറിയിപ്പുമായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ്. വിൽക്കുന്ന ഭക്ഷണ പാഴ്സലുകളുടെ കവറുകൾക്ക് മുകളിൽ പതിക്കുന്ന ലേബലിൽ...

ഖരീഫ് സീസൺ, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ ഒമാനിൽ മൊബൈൽ ലബോറട്ടറി

ഖ​രീ​ഫ് ആ​ഘോ​ഷി​ക്കാ​നെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ല​ഭി​ക്കു​ന്ന ഭ​ക്ഷ​ണം ആ​രോ​ഗ്യ​ക​ര​മാ​ണെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​ൻ ന​ട​പ​ടി​യു​മാ​യി ദോ​ഫാ​ർ ഗ​വ​ർ​ണറേറ്റ് അധി​കൃ​ത​ർ. ഭ​ക്ഷ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് വേണ്ടി ​മൊ​ബൈ​ൽ ഫു​ഡ്​ ല​ബോ​റ​ട്ട​റിയാണ് ദോഫാർ മുനി​സി​പ്പാ​ലി​റ്റി സ​ജ്ജ​മാ​ക്കി​യിരിക്കുന്നത്. ഖ​രീ​ഫ്​ ആ​സ്വ​ദി​ക്കാ​ൻ എത്തു​ന്ന​വ​രു​ടെ ക്ഷേ​മ​വും...

ബ​ലി​​പെ​രു​ന്നാ​ൾ, പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ ഭ​ക്ഷ്യ സു​ര​ക്ഷ​ ഉ​റ​പ്പു​വ​രു​ത്താ​ൻ ദുബായ് 

ബ​ലി​​പെ​രു​ന്നാ​ൾ ദിനങ്ങളിൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ ഭ​ക്ഷ്യ സു​ര​ക്ഷ​ ഉ​റ​പ്പു​വ​രു​ത്തുന്നതിനായി സ​മ​ഗ്ര​മാ​യ മു​ന്നൊ​രു​ക്ക​ങ്ങളുമായി ദുബായ് മു​നി​സി​പ്പാ​ലി​റ്റി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​മി​റേ​റ്റി​ലെ റ​സ്റ്റോറ​ന്‍റു​ക​ൾ, മാ​ർ​ക്ക​റ്റു​ക​ൾ, ഹോ​ട്ട​ലു​ക​ൾ, ഭക്ഷ്യോൽ​പാ​ദ​ന സ്ഥാ​പ​ന​ങ്ങ​ൾ, ചെ​റു​കി​ട സ്​​റ്റോ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ശക്തമായ പ​രി​ശോ​ധ​ന​കളും നി​രീ​ക്ഷ​ണ​ങ്ങളും...