Tag: floating pedestrian bridge

spot_imgspot_img

ദുബായിൽ ആദ്യത്തെ ഫ്ലോട്ടിംഗ് കാൽനട പാലം വരുന്നു; പാലം നിർമ്മിക്കുന്നത് അൽ മംസാർ ബീച്ചിൽ

ദുബായിൽ ആദ്യമായി ഫ്ലോട്ടിംഗ് കാൽനട പാലം നിർമ്മിക്കുന്നു. അൽ മംസാർ ബീച്ചിൽ 200 മീറ്റർ നീളത്തിലാണ് കാൽനട പാലം നിർമ്മിക്കുക. അൽ മംസാർ ബീച്ചിൻ്റെ ഇരുവശങ്ങളെയും ബന്ധിപ്പിക്കുന്ന വിധത്തിലാണ് ഫ്ലോട്ടിംഗ് പാലം നിർമ്മിക്കുകയെന്നാണ്...