Tag: flight

spot_imgspot_img

മൂന്ന് ദിവസങ്ങളിലായി വനിതാ ഹജ്ജ് തീർത്ഥാടകർക്കായി സംസ്ഥാനം ഒരുക്കിയത് 11 വിമാനങ്ങൾ

മൂന്ന് ദിവസങ്ങളിലായി വനിതാ ഹജ്ജ് തീർത്ഥാടകർക്കായി സംസ്ഥാനം ഒരുക്കിയത് 11 വിമാനങ്ങൾ. വ്യാഴാഴ്ച വൈകിട്ട് മുതലാണ് വനിതകൾക്ക് മാത്രമായുള്ള പ്രത്യേക വിമാനങ്ങൾ കേരളത്തിൽ നിന്നും പറന്നുതുടങ്ങിയത്. കണ്ണൂരിൽനിന്ന് വനിതകൾക്കായുള്ള അവസാന വിമാനം നാളെയും...

കേരളത്തിൽ നിന്നുള്ള ആദ്യ വനിത ഹജ്ജ് വിമാനം സൗദിയിലെത്തി

കേരളത്തിൽ നിന്ന് ആദ്യ വനിത ഹജ്ജ് തീർത്ഥാടകരുമായി പുറപ്പെട്ട വിമാനം സൗദിയിലെത്തി. മലപ്പുറത്ത് നിന്നും പുറപ്പെട്ട വിമാനം കേന്ദ്ര ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി ജോൺ ബർല ഫ്ലാഗ് ഓഫ് ചെയ്തു. 145 വനിതാ...

യുഎസിലേക്കുളള എയർ ഇന്ത്യ വിമാനം അടിയന്തിരമായി റഷ്യയിലിറക്കി; നിരീക്ഷണവുമായി അമേരിക്ക

യുഎസിലെ സാൻ ഫ്രാൻസിസ്കോയിലേക്കുള്ള എയർ ഇന്ത്യ വിമാനം റഷ്യയിൽ അടിയന്തരമായി ഇറക്കിയതിനെ തുടർന്ന് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അമേരിക്ക. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡൽഹിയിൽ...

ഒഡീഷയിലേക്കുള്ള ടിക്കറ്റ് നിരക്ക് വർധിപ്പിക്കരുത്; വിമാനക്കമ്പനികൾക്ക് നിർദേശം നൽകി കേന്ദ്രസർക്കാർ

ഒഡീഷയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിക്കരുതെന്ന് വിമാനക്കമ്പനികൾക്ക് നിർദേശം നൽകി കേന്ദ്ര സർക്കാർ. വ്യോമയാന മന്ത്രാലയമാണ് ഇത് സംബന്ധിച്ച് വിമാനക്കമ്പനികൾക്ക് നിർദേശം നൽകിയത്. ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തിന്റെ അടിസ്ഥാനത്തിൽ ടിക്കറ്റ് നിരക്ക്...

​ഗൾഫിൽ നിന്നും കുറഞ്ഞ നിരക്കിൽ വിമാനസർവ്വീസ് ആരംഭിക്കാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി

പ്രവാസികളുടെ ദീർഘനാളത്തെ യാത്രാ വിഷയത്തിൽ ഇടപെട്ട് സർക്കാർ. ​ഗൾഫിൽ നിന്നും കുറഞ്ഞ നിരക്കിൽ വിമാനസർവ്വീസ് ആരംഭിക്കാൻ ശ്രമിക്കുമെന്നും വിമാന കമ്പനികളുമായി ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉത്സവ-അവധിക്കാല സീസണുകളിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക്...

ജൂൺ 4 വരെയുള്ള എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കി ഗോ ഫസ്റ്റ്: ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകും

ജൂൺ 4 വരെയുള്ള എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കി ഗോ ഫസ്റ്റ്. പ്രവർത്തനപരമായ കാരണങ്ങളാലാണ് ഫ്ലൈറ്റുകൾ റദ്ദാക്കിയത്. നേരത്തെ മെയ് 30 വരെ കമ്പനി റദ്ദാക്കൽ തീരുമാനിച്ചിരുന്നതാണ് ഇപ്പോൾ നീട്ടിയത്. ഫ്ലൈറ്റ് റദ്ദാക്കൽ മൂലമുണ്ടായ അസൗകര്യത്തിൽ...