Wednesday, September 25, 2024

Tag: Flight ticket rate

ഗൾഫ്- കേരള, സീസൺ സമയത്തെ വിമാന ടിക്കറ്റ് നിരക്ക് വർധനവിനെതിരെ നിയമ പോരാട്ടത്തിനൊരുങ്ങി പ്രവാസി സംഘടനകൾ 

ഗൾഫ്-കേരള സെക്ടറിൽ സീസൺ സമയത്തെ വിമാന ടിക്കറ്റ് നിരക്ക്‌ വർധനവ് പ്രവാസികളെ ഒന്നാകെ വലച്ചിരിക്കുകയാണ്. ഇതിനെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് ജിസിസി രാജ്യങ്ങളില‍െ പ്രവാസി സംഘടനകൾ. പ്രവാസി ...

Read more

ഗൾഫിലെ സ്കൂളുകൾ തുറക്കാൻ ഒരാഴ്ച, പ്രവാസികളെ വലച്ച് വിമാന ടിക്കറ്റ് നിരക്ക് വർധനവ് 

ഗൾഫിലെ സ്കൂളുകൾ തുറക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ കേരളത്തിൽ നിന്ന് ജിസിസി രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാന കമ്പനികൾ. മധ്യവേനൽ അവധിക്കു ...

Read more

ഓണം, ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം നിരസിച്ച് കേന്ദ്രം 

ഓണം സീസണായതോടെ വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വർധിച്ചു. എന്നാൽ വർധനവിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ നിരസിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ...

Read more

വേനലവധി കഴിഞ്ഞു, മടക്ക യാത്രയ്ക്ക്‌ ഒരുങ്ങുന്ന പ്രവാസികൾക്ക് തിരിച്ചടിയായി അമിത ടിക്കറ്റ് നിരക്ക് 

വേനൽ അവധി കഴിഞ്ഞ് മടക്ക യാത്ര തുടങ്ങിയ പ്രവാസികൾക്ക് തിരിച്ചടിയായി വിമാന വേഗത്തിൽ കുതിക്കുന്ന ടിക്കറ്റ് നിരക്ക്‌. കൊച്ചി, തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളങ്ങളിൽ നിന്ന് ദുബായിലേക്ക്‌ 25000 ...

Read more

ബലിപെരുന്നാൾ അവധി, നിരക്ക് വർധിപ്പിച്ച് വിമാന കമ്പനികൾ

​പെ​രു​ന്നാ​ൾ അ​വ​ധി അ​ടു​ത്ത​തോ​ടെ പ്ര​വാ​സി​ക​ൾക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്ക് വർധനവ്. സ്കൂ​ൾ അ​വ​ധി​യും പെ​രു​ന്നാ​ൾ അ​വ​ധി​യും ഒരുമിച്ച് ​വ​ന്ന​ത് വ​ൻ കൊ​ള്ള​യാ​ക്കി മാ​റ്റു​ക​യാ​ണ് മ​സ്ക​റ്റിൽ​ നി​ന്ന് ...

Read more

വി​മാ​ന​ക്ക​മ്പ​നി​ക​ൾ ടി​ക്ക​റ്റ് നി​ര​ക്കി​ൽ മി​ത​ത്വം പാ​ലി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി കേ​ന്ദ്രം

വി​മാ​ന​ക്ക​മ്പ​നി​ക​ൾ ടി​ക്ക​റ്റ് നി​ര​ക്കി​ൽ മി​ത​ത്വം പാ​ലി​ക്ക​ണ​മെ​ന്ന് കേന്ദ്രം നി​ർ​ദേ​ശം നൽകി. പ്ര​തി​സ​ന്ധി​യി​ലാ​യ ‘ഗോ ​ഫ​സ്റ്റ് എയർവേയ്സ് വി​മാ​ന​ങ്ങ​ൾ സ​ർ​വി​സ് നി​ർ​ത്തി​ വെ​ച്ച​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര​ണ​ങ്ങൾ കൊണ്ട് ചി​ല ...

Read more
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist