Tag: Flight service

spot_imgspot_img

ഫുജൈറ ടു ഇന്ത്യ, വിമാന സർവീസ് ഉടൻ

ഫുജൈറയിലെ പ്രവാസികൾക്ക് ഒരു സന്തോഷ വാർത്ത. ഫുജൈറ വിമാനത്താവളത്തിൽ നിന്നും ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകൾ ഉടൻ സാധ്യമാകും. ഫുജൈറ ഇന്റർനാഷണൽ എയർപോർട്ട് (FIA) ബിസിനസ് ഡെവലപ്മെന്റ് മാനേജർ മാർക്ക് ഗോവേന്ദർ അറിയിച്ചിരിക്കുകയാണ്. എന്നാൽ,...

യാത്രക്കാർക്ക് ആശ്വാസം; അബുദാബി – ലണ്ടൻ സർവ്വീസ് പുനരാരംഭിച്ച് ബ്രിട്ടീഷ് എയർവേസ്

യാത്രക്കാർക്ക് ആശ്വാസമായി അബുദാബി - ലണ്ടൻ വിമാന സർവ്വീസ് പുനരാരംഭിച്ച് ബ്രിട്ടീഷ് എയർവേസ്. 2020ന് ശേഷം ആദ്യമായാണ് ലണ്ടനും അബുദാബിക്കുമിടയിൽ ബ്രിട്ടീഷ് എയർവേസ് സർവ്വീസ് നടത്തിയത്. യുകെയിലെ ഏറ്റവും വലിയ എയർലൈനായ ബ്രിട്ടീഷ്...

അതിശക്തമായ മഴ; കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള വിമാന സർവ്വീസ് നിർത്തിവെച്ചു

യുഎഇയിലെ അതിശക്തമായ മഴ തുടരുകയാണ്. ഇതിനിടെ കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചു. മഴയേത്തുടർന്ന് ദുബായിലെ ടെർമിനലുകളിൽ ഉണ്ടായ സാങ്കേതിക പ്രശ്‌നങ്ങളാലാണ് ഇരു റൂട്ടുകളിലേയ്ക്കുമുള്ള സർവീസ് നിർത്തിയത്. രണ്ട് ദിവസങ്ങളായി പെയ്യുന്ന...

 28 മുതൽ  കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് രാത്രിയിലും സർവീസ്

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഈ മാസം 28 മുതൽ മുഴുവൻ സമയ സർവീസ് പുനരാരംഭിക്കും. റൺവേ റീ കാർപ്പറ്റിംഗ് പൂർത്തിയായതോടെയാണ് മുഴുവൻ സമയ സർവീസ് പുനരാരംഭിക്കാൻ തീരുമാനിച്ചത്.  റൺവേ റീകാർപ്പറ്റിങ്ങിന് പുറമേ ഗ്രേഡിംഗ്...

സൗദിയിൽ വിമാനം വൈകിയാലും റദ്ദാക്കിയാലും യാത്രക്കാരന് ടിക്കറ്റിന്റെ ഇരട്ടിത്തുക നഷ്ടപരിഹാരം

വിമാന യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന പുതിയ നിയമം നടപ്പിലാക്കാനൊരുങ്ങി സൗദി അറേബ്യ. വിമാനം വൈകിയാലും റദ്ദാക്കിയാലും യാത്രക്കാരന് ടിക്കറ്റിന്റെ ഇരട്ടിത്തുക നഷ്ടപരിഹാരം നൽകണമെന്ന നിയമമാണ് നവംബർ 20 മുതൽ പ്രാബല്യത്തിൽ വരിക. ഇതോടെ...

‘പ്രവാസികളുടെ പൊന്നോണം’, ഒരുക്കവുമായി ഗൾഫ്

കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കാത്ത ആഘോഷമാണ് ഓണം. കാരണം മലയാളികൾ ഇല്ലാത്ത ഒരു രാജ്യം പോലും ഈ ലോകത്തില്ല. അതേസമയം ഗൾഫ് രാജ്യങ്ങളെ മറ്റൊരു കേരളമെന്നാണ് വിശേഷിപ്പിക്കാറ്. പ്രവാസ ലോകം പൊന്നോണത്തിനായുള്ള തകൃതിയായ...