Tag: fishing

spot_imgspot_img

യുഎഇയിലെ മത്സ്യബന്ധനം; വിനോദ ലൈസൻസ് എങ്ങനെ നേടാമെന്ന് അറിയേണ്ടേ?

യുഎഇയിൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് നിരവധി നിയമങ്ങളാണ് നിലവിലുള്ളത്. അനിയന്ത്രിതമായ മത്സ്യബന്ധനം തടയുന്നതിന്റെ ഭാ​ഗമായാണ് ഇത്തരം നിയമങ്ങൾ പ്രാബല്യത്തിലുള്ളത്. വിനോദ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നതിന് മുമ്പ് ലൈസൻസ് നേടേണ്ടത് യുഎഇയിൽ നിർബന്ധമാണ്. എന്നാൽ ഒരോ എമിറേറ്റിലും...

മീൻകൂട്ടി ചോറുവേണോ.. ഇരട്ടി വില നൽകണം

ഗൾഫ് മേഖയിൽ ചൂടിൻ്റെ കാഠിന്യം മത്സ്യബന്ധനമേഖലയേയും സാരമായി ബാധിച്ചു. മത്സ്യബന്ധനം കുറഞ്ഞതോടെ മീൻ വിലയും ഉയർന്നു. പ്രാദേശിക ലഭ്യത കുറഞ്ഞതോടെ മറ്റ് സ്ഥലങ്ങളിൽ നിന്നുള്ളതും ഫാമുകളിൽ നിന്നുള്ളതുമായ മീനാണ് മത്സ്യ  മാർക്കറ്റിലെത്തുന്നത്.. അന്തരീക്ഷ ഊഷ്മാവ്...

നിരോധിത മത്സ്യബന്ധനം; ബഹ്റൈനിൽ പിടിയിലായ നാല് ഇന്ത്യക്കാരെ നാടുകടത്തും

ബഹ്റൈനിൽ നിരോധിത മത്സ്യബന്ധനത്തിലേർപ്പെട്ട ബഹ്റൈൻ പൗരനും നാല് ഇന്ത്യൻ വംശജരും പിടിയിൽ. ചെമ്മീൻ പ്രജനന കാലത്ത് നിരോധിച്ചിട്ടുള്ള മത്സ്യ ബന്ധനത്തിൽ ഏർപ്പെടുകയും നിരോധിത മത്സ്യബന്ധന ഉപകരണങ്ങൾ ഉപയോഗിക്കുകയും ചെയ്‌തതിനാണ് ഇവർ പിടിയിലായത്. പിടിയിലായ...

നല്ല പിടയ്ക്കുന്ന നെയ്മീൻ പിടിക്കാൻ അറിയാമോ? എങ്കിൽ രണ്ട് ലക്ഷം ദിർഹം സമ്മാനം ഉറപ്പ്

മീൻ പിടിത്തം നിങ്ങൾക്ക് ആവേശമാണോ? എങ്കിൽ ഒട്ടും താമസിയാതെ അബുദാബിക്ക് വിട്ടോളു. കടലിൽ പോയി നല്ല പിടയ്ക്കുന്ന നെയ്മീൻ പിടിച്ചാൽ സമ്മാനമായി രണ്ട് ലക്ഷം ദിർഹമാണ് ലഭിക്കുക. അതായത് 45 ലക്ഷം രൂപയിലധികം....

യുഎഇയിൽ മത്സ്യബന്ധനത്തിൽ‌ ഏർപ്പെടുന്നവർ സൂക്ഷിക്കുക; ഈ രണ്ടിനം മത്സ്യങ്ങളെ പിടിച്ചാൽ പിടിവീഴും

യുഎഇയിൽ മത്സ്യബന്ധനത്തിലേർപ്പെടുന്നവർ ഇനി സൂക്ഷിക്കണം. ഇനി എല്ലാ മത്സ്യങ്ങളെയും പിടിക്കാമെന്ന് വിചാരിച്ചാൽ നടക്കില്ല. ഇന്ന് മുതൽ രണ്ടിനം മത്സ്യങ്ങളെ പിടിക്കുന്നതിന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം നിരോധനം ഏർപ്പെടുത്തി. ഗോൾഡൻ ട്രെവല്ലി, പെയിന്റഡ്...

ശ്രദ്ധിക്കുക; കൽബയിൽ മത്സ്യബന്ധനത്തിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

ഷാർജയിലെ കൽബയിൽ മത്സ്യബന്ധനത്തിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഇത് സംബന്ധിച്ച പുതിയ പ്രമേയം പുറപ്പെടുവിച്ചത്. നിരോധിത...