Tag: Fire accident

spot_imgspot_img

ദുബായ് നൈഫിലെ ഹോട്ടലില്‍ തീപിടിത്തം; രണ്ട് പേർ മരിച്ചു

ദുബായ് നൈഫിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചാണ് മരണമെന്ന് അധികൃതർ അറിയിച്ചു. തീപിടിത്തമുണ്ടായതായി റിപ്പോർട്ട് ലഭിച്ച് ആറ് മിനിറ്റിനുള്ളിൽ ദുബായ് സിവിൽ ഡിഫൻസ് അധികൃതർ...

ഷാർജയിലെ പാർപ്പിട കെട്ടിടത്തിൽ തീപിടിത്തം; താമസക്കാരെ ഒഴിപ്പിച്ചു

ഷാർജയിലെ പാർപ്പിട കെട്ടിടത്തിൽ തീപിടിത്തം. ഷാർജയിലെ ജമാൽ അബ്ദുൾ നാസിർ സ്ട്രീറ്റിലെ റസിഡൻഷ്യൽ ടവറിലാണ് ഇന്ന് ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്. സംഭവമുണ്ടായ ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ്, ആംബുലൻസ്, പോലീസ്...

കുവൈത്ത് ദുരന്തം; 2 പേർകൂടി ആശുപത്രി വിട്ടു, ചികിത്സയിലുള്ളവരിൽ ഒരു മലയാളിയും

കുവൈത്ത് മംഗഫിൽ തൊഴിലാളി പാർപ്പിട ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന 2 പേർ കൂടി ആശുപത്രി വിട്ടു. നിലവിൽ 4 പേരാണ് ആശുപ്രതിയിൽ കഴിയുന്നത്. ചികിത്സയിലുള്ളവരിൽ ഒരു മലയാളിയുൾപ്പെടെ 3 ഇന്ത്യക്കാരുമുണ്ട്. ആശുപത്രിയിൽ...

കുവൈത്ത് ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് 12.5 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത്

കുവൈത്ത് മംഗഫിൽ തൊഴിലാളി പാർപ്പിട ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 15,000 ഡോളർ (ഏകദേശം 12.5 ലക്ഷം രൂപ) വീതം സഹായധനം നൽകാനാണ് കുവൈത്ത് സർക്കാർ...

കുവൈത്ത് ദുരന്തം; 7 പേർ കൂടി ആശുപത്രി വിട്ടു, വെന്റിലേറ്ററിൽ കഴിയുന്നവരുടെ നിലയിൽ മാറ്റം

കുവൈത്ത് മംഗഫിൽ തൊഴിലാളി പാർപ്പിട ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന 7 പേർ കൂടി ആശുപത്രി വിട്ടു. നിലവിൽ 24 പേരാണ് ആശുപ്രതിയിൽ കഴിയുന്നത്. വെന്റിലേറ്ററിൽ കഴിയുന്നവരുടെ നില മെച്ചപ്പെട്ടതായും കമ്പനി അധികൃതർ...

പ്രിയപ്പെട്ടവർക്ക് കണ്ണീരോടെ വിടനൽകി കേരളം

കുവൈത്ത് ദുരന്തത്തിൽ മരിച്ചവർക്ക് കണ്ണീരോടെ വിട നൽകി കേരളം. മലയാളികൾ ഉൾപ്പെടെ 31 പേരുടെ മൃതദേഹങ്ങളാണ് വിമാനത്താവളത്തിൽ എത്തിച്ചത്. വിമാനത്താവളത്തിൽ പൊതുദർശനത്തിന് വെച്ച മൃതദേഹങ്ങൾക്ക് സർക്കാരിൻ്റെ ഗാർഡ് ഓഫ് ഓണർ സമർപ്പിച്ചു. മുഖ്യമന്ത്രി...