Tag: festival

spot_imgspot_img

ഷാർജയിൽ കുട്ടികൾക്കായി സംഘടിപ്പിച്ച 1300 മണിക്കൂർ നീണ്ട വായനോത്സവം സമാപിച്ചു

ഷാർജയിലെ കുട്ടികൾക്കായി സംഘടിപ്പിച്ച വായനോത്സവത്തിന്റെ 14-ാമത് എഡിഷൻ സമാപിച്ചു. 1300 മണിക്കൂർ നീണ്ട വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് സമാപിച്ചത്. 'നിങ്ങളുടെ തലച്ചോറിനെ പരിശീലിപ്പിക്കുക' എന്ന ആശയത്തിൽ എല്ലാ പ്രായക്കാരായവരെയും പഠനത്തിന്റെയും ഭാവനയുടെയും ലോകത്തേക്ക് നയിക്കാൻ...

ഈദിനെ വരവേൽക്കാനൊരുങ്ങി വിശ്വാസ സമൂഹം; ഒരുക്കങ്ങൾ പൂർണം

ഒരുമാസം നീണ്ട വ്രതാനുഷ്ഠാനങ്ങൾക്ക് ശേഷം ഈദിനെ വരവേൽക്കാനൊരുങ്ങി വിശ്വാസ സമൂഹം. ഗൾഫ് മേഖലയിലെങ്ങും തകൃതിയായ ഒരുക്കങ്ങളാണ് നടക്കുന്നത്. ഈദ് നിസ്കാരത്തിനായി പള്ളികൾക്ക് പുറമെ പ്രത്യേക ഗാഹുകളും തയ്യാറായിക്കഴിഞ്ഞു. യുഎയും സൌദിയും ഖത്തറും ഉൾപ്പടെ...

കണികണ്ടുണർന്നു; വിഷു ആഘോഷങ്ങളിൽ മലയാളികൾ

മലയാളത്തിൻ്റെ മനസ്സും കേരളത്തിൻ്റെ ഭൂപ്രകൃതിയും കാർഷിക സംസ്കാരത്തിലേക്ക് സമന്വയിക്കുന്ന ഉത്സവമാണ് വിഷു. വസന്തകാലത്തിന്‍റെ ആരംഭത്തെ അടയാളപ്പെടുത്തുന്ന വിഷു കേരളത്തിൽ കൊയ്ത്തുത്സവമായും പുതുവത്സരമായും കണക്കാക്കപ്പെടുന്നു. മേട രാശിയിലേക്കുള്ള സൂര്യന്‍റെ ചലനത്തെ സൂചിപ്പിക്കുന്ന ദിനം കൂടിയാണ് വിഷു....

ലോകത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് പുസ്തക മേള ദുബായിലെത്തുന്നു

ലോകത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് ബുക്ക് ഫെയർ ഏപ്രിൽ 18ന് ദുബായിലെത്തും. നിലവിൽ റാസൽഖൈമ തുറമുഖത്താണ് എംവി ലോഗോസ് ഹോപ്പ് ഉളളത്. ഏപ്രിൽ 18ന് ദുബായിൽ എത്തുന്നതോടെ പൊതുജനങ്ങൾക്ക് പ്രവേശിക്കാൻ അവസരമുണ്ടാകും. ഏപ്രിൽ...

ഇന്ന് ഈസ്റ്റർ; ആഘോഷങ്ങളുമായി വിശ്വാസികൾ

ലോകമെങ്ങുമുളള വിശ്വാസ സമൂഹം ഇന്ന് ഈസ്റ്റർ ആഘോഷത്തിൽ .പ്രത്യാശയുടെ സന്ദേശവുമായാണ് ക്രൈസ്തവ വിശ്വാസികൾ ഈസ്റ്റർ ആഘോഷങ്ങളിൽ പങ്കുചേരുന്നത്. മാനവകുലത്തിൻ്റെ രക്ഷക്കായി കുരിശിൽ ജീവൻ വെടിഞ്ഞശേഷം പ്രത്യാശയേകി മൂന്നാം ദിനം യേശുദേവൻ ...

നാലുനാൾ നീളുന്ന അജ്മാൻ ഭക്ഷ്യമേള; ആദ്യ പതിപ്പിന് നാളെ തുടക്കം

അജ്മാനിലെ സാമ്പത്തിക വികസന വകുപ്പും അജ്മാൻ ടൂറിസം ഡെവലപ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റും  സംയുക്തമായി സംഘടിപ്പിക്കുന്ന അജ്മാൻ ഭക്ഷ്യമേളയുടെ ആദ്യ പതിപ്പ് മാർച്ച് 9ന് അജ്മാൻ മറീനയിൽ ആരംഭിക്കും. നാലു ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ...