Tag: Ference Krausz

spot_imgspot_img

നോബേൽ പ്രൈസ് 2023, ഭൗതിക ശാസ്ത്രത്തിനുള്ള നോബേൽ പുരസ്‌കാരം പിയറി അഗോസ്തിനിയ്ക്കും ഫെറന്‍സ് ക്രൗസിനും ആന്‍ലെ ഹുയിലിയർക്കും 

ഈ വര്‍ഷത്തെ ഭൗതിക ശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. പിയറി അഗോസ്തിനി (അമേരിക്ക), ഫെറന്‍സ് ക്രൗസ് (ജര്‍മനി), ആന്‍ലെ ഹുയിലിയര്‍(സ്വീഡന്‍) എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്. ഭൗതിക ശാസ്​ത്ര നോബേൽ നേടുന്ന അഞ്ചാമത്തെ വനിതയാണ്...