Tag: Falcon show

spot_imgspot_img

അപൂർവ ഇനത്തിൽപെട്ട പരുന്തുകളുടെ പ്രദർശനം; കത്താറ അന്താരാഷ്ട്ര ഫാൽക്കൺ പ്രദർശനത്തിന് തുടക്കം

അറബ് മേഖലയിലെ ഏറ്റവും വലിയ ഫാൽക്കൺ പ്രദർശനങ്ങളിലൊന്നായ അന്താരാഷ്ട്ര ഫാൽക്കൺ പ്രദർശനത്തിന്റെ എട്ടാമത് പതിപ്പിന് ഇന്ന് തുടക്കമായി. കത്താറ കൾച്ചറൽ വില്ലേജിൽ വെച്ചാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. വിവിധയിനം ഫാൽക്കണുകളുടെ പ്രദർശനം, ലേലം, സൗന്ദര്യമത്സരം...