Tag: fake

spot_imgspot_img

IELTS തട്ടിപ്പുസംഘം ദുബായില്‍ അറസ്റ്റില്‍

വ്യാജ െഎഇഎല്‍ടിഎസ് സര്‍ട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത സംഘം ദുബായ് പൊലീസിന്‍റെ പിടിയിലായി. പതിനായിരം ദിര്‍ഹം ഈടാക്കിയാണ് ആളുകൾക്ക് ഇവര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകൾ നല്‍കിയിരുന്നത്. തട്ടിപ്പുകാര്‍ അഡ്വാന്‍സ് പേമെന്‍റായി 5000 ദിര്‍ഹം ഈടാക്കും. പിന്നീട് പരീക്ഷാര്‍ത്ഥികൾക്ക്...

ചില ആഫ്രിക്കന്‍ രാജ്യക്കാരെ നാടുകടത്തുമെന്ന വാര്‍ത്തകൾ തെറ്റെന്ന് യുഎഇ

ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ചില തൊഴിലാളികളെ യുഎഇ നാടുകടത്തുന്നത് സംബന്ധിച്ച് മാധ്യമങ്ങൾ വാര്‍ത്തകൾ തെറ്റാണെന്ന് യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം. കരാറുകൾ ലംഘിച്ച ചില തൊ‍ഴിലാളികൾക്കെതിരേ നിയമപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വ്യവസ്ഥകൾ...

വ്യാജ പ്രചരണങ്ങൾക്കും പരസ്യങ്ങൾക്കും താക്കീത്; വന്‍ പി‍ഴയും തടവും ശിക്ഷയെന്ന് പബ്ലിക് പ്രോസിക്യൂഷന്‍

സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പരസ്യങ്ങളിലൂടെയും പ്രമോഷനുകളിലൂടെയും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവണതകൾക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. കിംവദന്തികളും സൈബർ കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള 2021ലെ ഫെഡറൽ ഉത്തരവ് നിയമം 34ന്റെ ആർട്ടിക്കിൾ...

സമ്മാന പദ്ധതി പ്രഖ്യാപിച്ചിട്ടില്ല; പ്രചരിക്കുന്നത് വ്യാജ പോസ്റ്റെന്ന് എമിറേറ്റ്സ് അധികൃതര്‍

എമിറേറ്റ്‌സ് എയർലൈന്‍സ് സമ്മാന പദ്ധതിയെന്ന പേരില്‍ സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമെന്ന് അധികൃതര്‍. ആളുകൾ തട്ടിപ്പിന് ഇരയാകാതെ ശ്രദ്ധിക്കണമെന്നും എമിറേറ്റ്സ് അധികൃതര്‍ വ്യക്തമാക്കി. 10,000 ദിർഹം പാരിതോഷികം വാഗ്ദാനം ചെയ്യുന്ന സമ്മാന പദ്ധതിയെപ്പറ്റിയാണ്...

CID ചമഞ്ഞ് ഒന്‍പത് കോടി തട്ടിയ സംഘം പിടിയില്‍

സിെഎഡി ചമഞ്ഞ് ഒരാളില്‍ നിന്ന് 45 ലക്ഷം സൗദി റിയാല്‍( 9.3 കോടി രൂപ ) തട്ടിയെടുത്ത കേസില്‍ അഞ്ചുപേര്‍ ദുബായ് പൊലീസിന്‍റെ പിടിയിലായി. ദുബായ് ജബല്‍ അലി വ്യവസായ മേഖലയിലാണ് കൊളള...