Tag: fake news

spot_imgspot_img

ഓറിയോ ബിസ്ക്കറ്റ് ഹലാലല്ലെന്ന് വ്യാജപ്രചാരണം: സ്ഥിരീകരിച്ച് യുഎഇ അധികൃതർ

ഓറിയോ ബിസ്‌കറ്റില്‍ ആല്‍ക്കഹോളിൻ്റെ അംശവും പന്നിക്കൊഴുപ്പും ചേർത്തിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയ പ്രചരണം വ്യാപിച്ചതിന് പിന്നാലെ വിശദീകരണവുമായി യുഎഇ അധികൃതര്‍. ബിസ്‌ക്കറ്റില്‍ പോർക്ക് ഫാറ്റോ ആല്‍ക്കഹോളോ അടങ്ങിയിട്ടില്ലെന്നും നടക്കുന്നത് വ്യാജ പ്രചാരണമാണെന്നും അബുദാബി...

ഖത്തർ ലോകകപ്പ് നിയമങ്ങൾ എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റർ വ്യാജം: യാഥാർത്ഥ്യം നോക്കാം

ഖത്തറിൽ ഫുട്ബോൾ മാമാങ്കത്തിന് കൊടിയുയരാൻ ഇനി ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്. ലോകകപ്പിനെത്തുന്ന ആരാധകർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്ന പേരിൽ ഒരു പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. മദ്യപാനം, ഡേറ്റിംഗ്, സ്വവർഗ പ്രണയം, ഉയർന്ന ശബ്ദത്തിലുള്ള സംഗീതം...

കിരൺ ബേദി ട്വീറ്റ് ചെയ്ത വീഡിയോ വ്യാജമോ?

ഇന്ത്യയിലെ ആദ്യ വനിത ഐപിഎസ് ഓഫീസറും പോണ്ടിച്ചേരി മുൻ ലഫ്.ഗവർണറുമായിരുന്ന കിരൺ ബേദിയുടെ ഒരു ട്വീറ്റ് വ്യാജമാണെന്ന് തെളിഞ്ഞിരിക്കുന്നു. കിരൺ ബേദി ഇന്നലെ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ 10 ലക്ഷത്തിലധികം പേർ കാണുകയും...