Tag: fake

spot_imgspot_img

യുഎഇയിലെ പൊതുമാപ്പ്: വ്യാജ ലിങ്കുകളിൽ വിവരങ്ങൾ കൈമാറരുതെന്ന് മുന്നറിയിപ്പ്

യുഎഇയിലെ റെസിഡൻസ് വിസ നിയമലംഘകർക്ക് 2024 സെപ്തംബർ മുതൽ രണ്ട് മാസത്തേക്ക് അനുവദിച്ച ഗ്രേസ് പിരീഡിൻ്റെ പേരിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതായി അധികൃതർ. വ്യാജ സന്ദേശങ്ങളിൽ കുടുങ്ങി വ്യക്തിഗത വിവരങ്ങൾ കൈമാറരുതെന്നും വഞ്ചിതരാകരുതെന്നും...

113 പൗരന്മാർക്ക് സാങ്കൽപ്പിക നിയമനം; നഫീൽ പദ്ധതി ദുരുപയോഗിച്ച കമ്പനിക്ക് 10 ദശലക്ഷം ദിർഹം പിഴ

സ്വകാര്യമേഖലയിലെ എമിറേറ്റൈസേഷനെ നിയന്ത്രിക്കുന്ന മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നതിൽ പരാജയപ്പെട്ട സ്വകാര്യ കമ്പനിക്ക് 10 മില്യൺ ദിർഹം പിഴ ചുമത്തിയതായി യുഎഇ അധികൃതർ അറിയിച്ചു. 113 പൗരന്മാരെ സാങ്കൽപ്പിക റോളുകളിൽ കമ്പനി നിയമിച്ചതായി അബുദാബി...

ഷിപ്പിംഗ് കമ്പനികളുടെ പേരിൽ വ്യാജ സന്ദേശം; കെണിയിൽ വീഴരുതെന്ന് അജ്മാൻ പോലീസ്

ഷിപ്പിംഗ് കമ്പനികളിൽ നിന്നുള്ള വ്യാജ സന്ദേശങ്ങളിൽ വഞ്ചിതരാകരുതെന്ന് അജ്മാൻ പോലീസിൻ്റെ മുന്നറിയിപ്പ്. സ്വകാര്യ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനും ഫീസ് അടയ്ക്കാനും ആവശ്യപ്പെടുന്ന തരത്തിൽ മെസേജുകളിലൂടെ തട്ടിപ്പ് ശ്രദ്ധയിൽപെട്ട പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നൽകിയത്. നിരവധി താമസക്കാർക്കാണ്...

വ്യാജരേഖകൾ കണ്ടെത്താൻ റെട്രോ ചെക്ക് മെഷീൻ; മൂന്ന് മാസത്തിനിടെ 366 വ്യാജ പാസ്പോർട്ടുകൾ പിടികൂടി

മൂന്നുമാസത്തിനിടെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 366 വ്യാജ പാസ്പോർട്ടുകൾ പിടികൂടിയെന്ന് റിപ്പോർട്ട്. വിവിധ രാജ്യക്കാരിൽ നിന്നാണ് ഇത്രയും വ്യാജ പാസ്പോർട്ടുകൾ പിടികൂടിയതെന്ന് താമസ, കുടിയേറ്റ വകുപ്പ് (ജിഡിആർഎഫ്എ) അറിയിച്ചു. 2023ൽ 355...

എ.ഐ വിദ്യയിലൂടെ വ്യാജ വീഡിയോ കോള്‍ തട്ടിപ്പ് ; കോഴിക്കോട് സ്വദേശിക്ക് പണം നഷ്ടമായി

നിര്‍മ്മിതബുദ്ധിയുടെ സഹായത്തോടെ വ്യാജ വീഡിയോ കോൾ നടത്തി പണം തട്ടുന്നത് വ്യാപകമാകുന്നു. ഡൽഹി സ്വദേശിക്ക് പണം നഷ്ടമായതിന് പിന്നാലെ കോഴിക്കോടും സമാന പരാതി ഉയർന്നു. കേരളത്തിൽ ഇത് ആദ്യ കേസാണെന്ന് സൈബർ പൊലീസ്...

സമാന്തര ടാക്സി സര്‍വ്വീസ്; ആയിരത്തിലേറെ നിയമലംഘകര്‍ പിടിയില്‍

റാസല്‍ഖൈമ എമിറേറ്റില്‍ അനധികൃത ടാക്സി സർവീസ് നടത്തിയ 1813 പേരെ ഗതാഗത വിഭാഗം പിടികൂടി. കള്ള ടാക്സിക്കാരെ കണ്ടെത്താന്‍ ഉദ്യോഗസ്ഥർ നടത്തിയ നിരീക്ഷണത്തിലാണ് സമാന്തര ടാക്സി വാഹനങ്ങൾ ഓടിക്കുന്നവര്‍ പിടിയിലായത്. നിയമലംഘകര്‍ക്കെതിരേ പി‍ഴയും...