Tag: expo

spot_imgspot_img

ആയിരക്കണക്കിന് പുസ്തകങ്ങളാൽ ഷാർജ സുൽത്താന്റെ മുഖം ചിത്രീകരിച്ച് ഡാവിഞ്ചി സുരേഷ്

ആയിരക്കണക്കിന് പുസ്തകങ്ങളാൽ ഷാർജ ഭരണാധികാരിയുടെ മുഖം ചിത്രീകരിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് ചിത്രകാരനും ശിൽപിയുമായ ഡാവിഞ്ചി സുരേഷ്. ഷാർജ ഇന്ത്യൻ അസോസിയേഷന്റെ സഹകരണത്തോടെ തന്റെ ആർട്ട് ഇൻസ്റ്റലേഷന്റെ പ്രദർശനം ആരംഭിച്ചിരിക്കുകയാണ് അദ്ദേഹം. ഷാർജ എക്സ്പോ...

മെയ് 19ന് ദുബായ് എക്സ്പോ സിറ്റിയിൽ സൌജന്യ പ്രവേശനം

അന്താരാഷ്ട്ര മ്യൂസിയം ദിനം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി മെയ് 19ന് വെള്ളിയാഴ്ച ദുബായ് എക്‌സ്‌പോ സിറ്റിയിലെ എല്ലാ മുൻനിര പവലിയനുകളിലേക്കും സന്ദർശകർക്ക് സൗജന്യ പ്രവേശനം അനുവദിക്കും. ഈ വർഷത്തെ മ്യൂസിയം ദിനത്തിൻ്റെ പ്രമേയം അടിസ്ഥാനമാക്കിയുളള...

`ഹായ് റമാദന്‍’ പരിപാടിയുമായി എക്സ്പോ സിറ്റി; അമ്പത് ദിവസം സാംസ്കാരിക ആഘോഷം

റമദാന്‍ ആഘോഷങ്ങളുടെ ഭാഗമാകാന്‍ ദുബായ് എക്സ്പോസിറ്റി. ഹായ് റമദാൻ' എന്ന പേരിലാണ് പരിപാടി സംഘിടിപ്പിച്ചിരിക്കുന്നത്. മാർച്ച് 3 മുതൽ ഏപ്രിൽ 25 വരെയാണ് എക്സ്പോസിറ്റിയിലെ റമാദാന്‍ ആഘോഷങ്ങൾ. പ്രാര്‍ഥനാ സൗകര്യങ്ങളും പുണ്യമാസത്തിന്റെ പാരമ്പര്യങ്ങളിലേക്കുള്ള...

വിസ്മയ കാ‍ഴ്ചകളുമായി ദുബായ് എക്സ്പോ സിറ്റി നാളെ മുതല്‍

ദുബായ് വേൾഡ് എക്പോ 2020ന്‍റെ തുടര്‍കാ‍ഴ്ചകളുമായി ദുബായ് എക്സ്പോ സിറ്റി നാള മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും. ലോകമേളയിലെ പവലിയനുകൾ മിക്കതും എക്സ്പോ സിറ്റിയിലും സന്ദര്‍ശകര്‍ക്ക് കാ‍ഴ്ചവിരുന്നൊരുക്കും. ലോക മേളയിലെ 80 ശതമാനം പവലിയനുകളും...

സന്ദര്‍ശകരെ കാത്ത് എക്സ്പോ സിറ്റി; സെപ്റ്റംബറിര്‍ രണ്ടു പവലിയനുകൾ തുറക്കും

ചരിത്ര മേളയായ ദുബായ് വേൾഡ് എക്‌സ്‌പോ 2020 ലെ ആകര്‍ഷകമായ രണ്ട് പവലിയനുകൾ സെപ്റ്റംബർ 1 മുതൽ സന്ദർശകർക്ക് തുറന്നുകൊടുക്കും. അലിഫ് - ദി മൊബിലിറ്റി പവലിയൻ, ടെറ - ദ സസ്റ്റൈനബിലിറ്റി...

ദുബായ് എക്‌സ്‌പോ സിറ്റി: മേധാവിയെ നിയമിച്ച് ദുബായ് ഭരണാധികാരി

ദുബായ് എക്‌സ്‌പോ സിറ്റി അതോറിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി റീം അൽ ഹാഷിമിയെ നിയമിച്ചുകൊണ്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ ഉത്തരവ്. ഔദ്യോഗിക...