Tag: experiment

spot_imgspot_img

കുട്ടികൾ അപരിചിതരുടെ ഐസ്‌ക്രീം ഓഫറിൽ വീഴുമെന്ന് സാമൂഹിക പരീക്ഷണം

ഷാർജ ചൈൽഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെൻ്റ് (സിഎസ്‌ഡി) നടത്തിയ ഒരു സാമൂഹിക പരീക്ഷണത്തിൻ്റെ ഫലം ഇങ്ങനെ. 97 ശതമാനം കുട്ടികളും സൗജന്യ ഐസ്‌ക്രീമിനായി അപരിചിതരുടെ വാനിൽ കയറുമെന്നാണ് കണ്ടെത്തൽ. കുട്ടികളുടെ സുരക്ഷയെ സംബന്ധിച്ച് നടത്തിയ...

മനുഷ്യൻ്റെ തലച്ചോറില്‍ ചിപ്പ്; ന്യൂറാലിങ്ക് പരീക്ഷണം വിജയകരമെന്ന് ഇലോണ്‍ മസ്‌ക്

മനുഷ്യന്റെ തലച്ചോറിൽ ആദ്യമായി ചിപ്പ് സ്ഥാപിച്ചതായും ദൗത്യം വിജയകരമാണെന്നും വെളിപ്പെടുത്തി ന്യൂറാലിങ്ക് സ്ഥാപകൻ ഇലോൺ മസ്ക്. മനുഷ്യ മസ്‌തിഷ്‌കവും കമ്പ്യൂട്ടറുമായി ആശയവിനിമയം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2016-ലാണ് ഇലോൺ മസ്‌ക് ന്യൂറാലിങ്ക് സ്ഥാപിച്ചത്....

അടിയന്തിര സാഹചര്യങ്ങളിൽ മുന്നറിയിപ്പ്, തബുക്കിൽ സൈറൺ പരീക്ഷണം നാളെ 

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങളിൽ ത​ബൂ​ക്ക് മേ​ഖ​ല​യി​ൽ പൊ​തു​ജ​ന​ത്തി​ന്​ മു​ന്ന​റി​യി​പ്പ് ന​ൽ​കാ​നാ​യി സ്ഥാ​പി​ച്ച​ സൈ​റ​ണു​ക​ളു​ടെ പ​രീ​ക്ഷ​ണം ബു​ധ​നാ​ഴ്​​ച നടക്കും. സൗദി അറേബ്യയിലെ സി​വി​ൽ ഡി​ഫ​ൻ​സ്​ ആണ് ഇക്കാര്യം അ​റി​യി​ച്ചത്. ത​ബൂ​ക്ക് മേ​ഖ​ല​യി​ലും ദു​ബ, ഉം​ല​ജ്, അ​ൽ​വ​ജ്ഹ്,...

നിദ്രയുടെ ആഴങ്ങൾ തേടിയൊരു യാത്ര; ബഹിരാകാശത്തെ ഉറക്കത്തിന്റെ നിലവാരം മനസിലാക്കാൻ പരീക്ഷണവുമായി അൽ നെയാദി

ഗുരുത്വാകർഷണബലം ഇല്ലാത്ത സാഹചര്യങ്ങളിൽ ബഹിരാകാശത്തെ മനുഷ്യന്റെ ഉറക്കത്തിന്റെ ഗുണനിലവാരം കണ്ടെത്താനുള്ള പരീക്ഷണം പൂർത്തിയാക്കി യുഎഇയുടെ ബഹിരാകാശസഞ്ചാരി സുൽത്താൻ അൽ നെയാദി. യൂറോപ്യൻ സ്പേസ് ഏജൻസി, ഫ്രഞ്ച് സ്പേസ് ഏജൻസിയായ സി.എൻ.ഇ.എസ്, ടോളസ് യൂനിവേഴ്സിറ്റി...

സൌദി ബഹിരാകാശ യാത്രികർ 14 പരീക്ഷണങ്ങൾ നടത്തും; യാത്ര ജൂണിൽ

സൗദി അറേബ്യയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി റയ്യാന ബർനാവിയും സഹ സഞ്ചാരി അലി അൽ ഖർനിയും ബഹിരാകാശ യാത്രയ്ക്കുളള തയ്യാറെടുപ്പിൽ.  ഇരുവരും ബഹിരാകാശത്ത് പതിനാല് ശാസ്ത്ര പരീക്ഷണങ്ങൾ നടത്തുമെന്ന് റിപ്പോർട്ടുകൾ. ആരോഗ്യത്തേയും രോ​ഗപ്രതിരോധത്തെയും സംബന്ധിച്ച...