Tag: expats

spot_imgspot_img

തൊഴിലുടമയുമായി തർക്കമുളളവർക്ക് അഭയകേന്ദ്രമൊരുക്കി കുവൈറ്റ്

തൊഴിലുടമകളുമായി നിയമപരമായ തർക്കം നിലനിൽക്കുന്ന പ്രവാസികള്‍ക്ക് അഭയകേന്ദ്രം സ്ഥാപിക്കുമെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിൻ്റെ അറിയിപ്പ്. നിലവിലുളള വനിതാ അഭയകേന്ദ്രത്തിൻ്റെ മാതൃകയില്‍ പ്രവാസികളായ പുരുഷന്‍മാരെ താമസിപ്പിക്കുന്നതിനാണ് അഭയകേന്ദ്രം ആരംഭിക്കുന്നതെന്നും അധികൃതർ അറിയിച്ചു....

പ്രവാസികൾക്ക് ആശ്വാസം: ഇനി യുപിഐയിലൂടെ പണം അയക്കാം

പ്രവാസികൾക്കും ഇനി യുപിഐ വഴി പണമിടപാട് നടത്താം. മറ്റ് രാജ്യങ്ങളിലെ മൊബൈൽ നമ്പർ ഉപയോഗിച്ച് യുപിഐ പണമിടപാട് നടത്താനുള്ള സൌകര്യമാണ് ഒരുങ്ങുന്നത്. ഇതോടെ യുകെ, യുഎഇ, സൗദി, ഖത്തർ, ഹോങ്ങ്‌കോങ്ങ്, കാനഡ, ഓസ്‌ട്രേലിയ,...

പ്രവാസി ഭാരതീയ പുരസ്കാരം മൂന്ന് മലയാളികൾക്ക്: 10ന് രാഷ്ട്രപതി സമർപ്പിക്കും

ഈ വർഷത്തെ പ്രവാസി ഭാരതീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്ക് നൽകുന്ന പുരസ്കാരം ഇക്കുറി 27 പേർക്കാണ്. പട്ടികയിൽ മലയാളികളുമുണ്ട്. വൈദ്യശാസ്ത്ര രംഗത്തെ മികവിന് ബ്രൂണയിൽ പ്രവർത്തിക്കുന്ന ഡോ. അലക്സാണ്ടർ...

പ്രവാസികൾക്കായി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയൊരുക്കി സംസ്ഥാനം

പ്രവാസികള്‍ക്കായുള്ള സംസ്ഥാന സർക്കാരിൻ്റെ 550 രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഒരുങ്ങി. വിദേശത്തുള്ള പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി നോര്‍ക്ക റൂട്ട്‌സ് ആരോഗ്യ ഇന്‍ഷുറന്‍സ് വഴിയാണ് പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നത്. പ്രവാസികളിൽ പതിനെട്ടിനും...