Tag: exchange rate

spot_imgspot_img

ദിർഹവും റിയാലും 23ൽ തൊട്ടതോടെ നാട്ടിലേക്ക് എത്തിയത് കോടികൾ

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതോടെ ഗൾഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലേക്ക് പണമൊഴുക്ക്. നവംബര്‍ 15ന് യുഎഇ ദിർഹവും ഖത്തർ റിയാലും ആദ്യമായി 23 രൂപയിലെത്തിയ റെക്കോർഡിന് പിന്നാലെയാണ് പണമൊഴുക്ക്. യുഎഇയില്‍ എക്സചേഞ്ചുകൾ വഴിയും...

ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും ഉയർന്നു; ഒരു റിയാലിന് 217.85 രൂപ

ഒമാൻ റിയാലിൻ്റെ വിനിമയ നിരക്കിൽ വീണ്ടും വർധനവ്. അമേരിക്കൻ ഡോളർ ശക്തി പ്രാപിച്ചതോടെയാണ് ഇന്ത്യൻ രൂപയുടെ വിലയിടിഞ്ഞത്. ഒരു ഒമാനി റിയാലിന് 217.85 രൂപ എന്ന നിരക്കിലാണ് ഒമാനിലെ വിനിമയസ്ഥാപനങ്ങൾ നൽകുന്നത്. ഒമാൻ റിയാലിൻ്റെ...

ഇന്ത്യൻ പ്രവാസികൾക്ക് സന്തോഷ വാർത്ത; ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും ഉയർന്നു

ഇന്ത്യൻ പ്രവാസികൾക്ക് ഒരു സന്തോഷ വാർത്ത. ഒമാൻ റിയാലിൻ്റെ വിനിമയ നിരക്ക് വീണ്ടും ഉയർന്നിരിക്കുകയാണ്. ഒരു ഒമാനി റിയാലിന് 217.10 രൂപ എന്ന നിരക്കിലാണ് ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ നൽകുന്നത്. അതിനാൽ നാട്ടിലേയ്ക്ക്...

രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്; ഒരു ദിർഹത്തിന് 22.65 രൂപ

ദിർഹവുമായുള്ള വിനിമയ നിരക്കിൽ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്. ഒരു ദിർഹത്തിന് 22.65 രൂപയാണ് ഇന്നലത്തെ വിനിമയ നിരക്ക്. ഗൾഫിലെ കറൻസികൾക്കെല്ലാം രൂപയുമായുള്ള വിനിമയ നിരക്കിൽ ഇന്നലെ ഏറ്റവും ഉയർന്ന നിരക്കാണ്...

ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും ഉയർന്നു; ഒരു റിയാലിന് 214.50 രൂപ

ഒമാൻ റിയാലിന്റെ വിനിമയ നിരക്കിൽ വീണ്ടും വർധനവ്. ഒരു ഒമാൻ റിയാലിന് 214.50 രൂപയാണ് ഇന്നത്തെ എക്സ്ചേഞ്ച് വില. വിനിമയ നിരക്കിന്റെ പോർട്ടലായ എക്സ് ഇ എക്സ്ചേഞ്ച് ആണ് നിരക്ക് വെളിപ്പെടുത്തിയത്. റിയാലിന്റെ...

രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ നേട്ടം കൊയ്ത് പ്രവാസികൾ

ഇന്ത്യൻ രൂപയുടെ മൂല്യത്തകര്‍ച്ചയിൽ ദിര്‍ഹവും റിയാലും റെക്കോര്‍ഡ് നിരക്കിലെത്തി. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് രൂപയ്ക്ക് സംഭവിച്ചപ്പോൾ മണി എക്സ്ചേഞ്ചുകളിൽ നാട്ടിലേക്ക് പണം അയക്കാൻ തിരക്കേറി. ഒരു ബഹ്റൈൻ ദിനാറിന് 204 രൂപയിലേക്ക്...