Tag: EV charging stations

spot_imgspot_img

പെട്രോൾ പമ്പുകളില്‍ ഇലക്ട്രിക് വാഹന ചാര്‍ജിങ് നെറ്റ്‌വര്‍ക്കുകള്‍ ആരംഭിക്കാനൊരുങ്ങി ടാറ്റയും ഹിന്ദുസ്ഥാന്‍ പെട്രോളിയവും

ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായി ചാർജിങ്ങ് നെറ്റ്‌വർക്കുകൾ വർധിപ്പിക്കാനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി(ടി.പി.ഇ.എം). ഇലക്ട്രിക് വാഹന ചാർജിങ്ങ് നെറ്റുവർക്കുകൾ വിപുലീകരിക്കുന്നതിനായി ഹിന്ദുസ്ഥാൻ...

എമിറേറ്റിലുടനീളം ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ഒരുങ്ങി ഷാർജ ട്രാൻസ്‌പോർട് അതോറിറ്റി 

ഷാർജ നഗരവും തീരപ്രദേശവും ഉൾപ്പെടെയുള്ള എല്ലാ സ്ഥലങ്ങളിലും ഇലക്ട്രിക് വെഹിക്കിൾ (EV) ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കാൻ ഒരുങ്ങി റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിന്റെ ഭാഗമായി മിഡിൽ ഈസ്റ്റിലെ സുസ്ഥിരത പയനിയറായ ബീയുമായി...