Tag: EU go

spot_imgspot_img

ദുബായ് ഗ്ലോബൽ വില്ലേജിനെ ഏറ്റവും ജനപ്രിയമായ യുഎഇ ആകർഷണമായി തെരഞ്ഞെടുത്തു 

ദുബായിലെ ഗ്ലോബൽ വില്ലേജിനെ ഏറ്റവും ജനപ്രിയമായ യുഎഇ ആകർഷണമായി തെരഞ്ഞെടുത്തു. മാർക്കറ്റ് റിസേർചറായ യുഗൊ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കുടുംബ സൗഹൃദ ഫെസ്റ്റിവൽ പാർക്ക് ആയ ഗ്ലോബൽ വില്ലേജിനെ ജനപ്രിയ യുഎഇ ആകർഷണമായി...