Tag: emirates

spot_imgspot_img

എല്ലാ എമിറേറ്റുകളിലും 100 സൗജന്യ, അതിവേഗ ചാർജിംഗ് ഇവി യൂണിറ്റുകൾ വിന്യസിക്കാനൊരുങ്ങി യുഎഇ

പൂർണ്ണമായി സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള ആദ്യത്തെ ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിംഗ് ശൃംഖലയായ UAEV, ഏഴ് എമിറേറ്റുകളെയും ഉൾക്കൊള്ളുന്ന നെറ്റ്‌വർക്കിന് തുടക്കം കുറിച്ചു. ഈ സംരംഭം അബുദാബിയിലാണ് ഔദ്യോഗികമായി ആരംഭിച്ചത്. യുഎഇ ഊർജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയവും...

യുഎഇയിലെ അസ്ഥിരമായ കാലാവസ്ഥ: നിരവധി വിമാനങ്ങൾ റദ്ദാക്കി എമിറേറ്റ്സ്

യുഎഇയിലെ മോശം കാലാവസ്ഥയെത്തുടർന്ന് വ്യാഴാഴ്ച നിരവധി വിമാനങ്ങൾ എമിറേറ്റ്സ് റദ്ദാക്കി. മെയ് 2 ന് റദ്ദാക്കിയ വിമാനങ്ങളുടെ ലിസ്റ്റ് ചുവടെ: EK 123/124 - ദുബായ്- ഇസ്താംബൂൾ EK 763/764 - ദുബായ്- ജോഹന്നാസ്ബർഗ് EK 719/720 -...

DXB-യിൽ നിന്ന് പതിവ് ഷെഡ്യൂളിലേക്ക് മടങ്ങി എമിറേറ്റ്‌സും, ഫ്‌ലൈദുബായും

ദുബായ് ഇന്റെർനാഷണൽ എയർപോർട്ടിൽ നിന്നുള്ള എമിറേറ്റ്‌സ്, ഫ്‌ലൈദുബായ് സർവ്വീസുകൾ സാധാരണ ​ഗതിയിലേക്ക് മടങ്ങുന്നു. ഏപ്രിൽ 20 മുതൽ ഫ്ലൈറ്റ് ഷെഡ്യൂളുകൾ പുനഃസ്ഥാപിച്ചതായി എമിറേറ്റ്സ് സിഇഒ ടിം ക്ലാർക്ക് പറഞ്ഞു. എയർപോർട്ട് ട്രാൻസിറ്റ് ഏരിയയിൽ...

കനത്ത മഴയെ തുടർന്ന് എമിറേറ്റ്‌സ് യാത്രക്കാരുടെ ചെക്ക്-ഇൻ താൽക്കാലികമായി നിർത്തിവച്ചു

യുഎഇയിൽ പെയ്ത കനത്ത മഴയെത്തുടർന്ന് ഏപ്രിൽ 17 ബുധനാഴ്ച ദുബായിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാരുടെ ചെക്ക്-ഇൻ എമിറേറ്റ്സ് എയർലൈൻ താൽക്കാലികമായി നിർത്തിവച്ചു. 17 ബുധനാഴ്ച രാവിലെ 8 മണി മുതൽ അർദ്ധരാത്രി വരെ ദുബായിൽ...

ഈദുൽ ഫിത്തർ: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് 19 അധിക വിമാനങ്ങളുമായി എമിറേറ്റ്‌സ്

ഈദ് അൽ ഫിത്തറിന് യാത്രക്കാരുടെ കനത്ത തിരക്കായിരിക്കും ദുബായ് വിമാനത്താവളത്തിൽ അനുഭവപ്പെടുക. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ദുബായുടെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്‌സ് 19 അധിക വിമാനങ്ങൾ മേഖലയിലുടനീളം അനുവദിച്ചു. ഈ അവധിക്കാലത്ത് 1,50,000-ത്തിലധികം യാത്രക്കാരെയാണ്...

2024ലെ മികച്ച ഇൻഫ്‌ലൈറ്റ് എൻ്റർടൈൻമെൻ്റ് അവാർഡ് എമിറേറ്റ്സിന്

വാർഷിക എയർലൈൻസ് എക്‌സലൻസ് അവാർഡുകളിൽ മിഡിൽ ഈസ്റ്റിൽ നിന്നുള്ള എയർലൈനുകൾ മികച്ച നേട്ടം സ്വന്തമാക്കി. എയർലൈൻ എക്സലൻസ് അവാർഡിലെ 'ബെസ്റ്റ് ഇൻഫ്ലൈറ്റ് എൻ്റർടൈൻമെൻ്റ് അവാർഡ്' എമിറേറ്റ്സ് സ്വന്തമാക്കി. ഖത്തർ എയർവേയ്‌സിന് 2024-ലെ മികച്ച...