Tag: Emergency call

spot_imgspot_img

വാഹനങ്ങളിലെ എമർജൻസി വിവരങ്ങൾ ഇനി അതിവേ​ഗം കൈമാറാം; ഇ-കോൾ സംവിധാനം മെച്ചപ്പെടുത്താൻ യുഎഇ

യുഎഇയിൽ ഇനി അടിയന്തര സാഹചര്യങ്ങളിൽ വിവരങ്ങൾ പൊലീസിന് അതിവേ​ഗം കൈമാറാം. ഇതിനായി ഇ-കോൾ സംവിധാനം എന്ന പേരിൽ ആരംഭിച്ച വാഹനങ്ങളിലെ എമർജൻസി കമ്മ്യൂണിക്കേഷൻ മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതിക ചട്ടങ്ങൾക്ക് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി....