Saturday, September 21, 2024

Tag: elephant

‘അയ്യോ.. ആരെങ്കിലും രക്ഷിക്കണേ..’; ഒഴുക്കിൽപ്പെട്ട കാട്ടാനയുടെ സാഹസിക രക്ഷപെടൽ, വൈറൽ വീഡിയോ

കാലവർഷമെത്തിയതോടെ മഴ തകർത്തു പെയ്യുകയാണ്. റെഡ് അലർട്ടും ഓറഞ്ച് അലർട്ടുമൊക്കെയായി എവിടെ നോക്കിയാലും മഴമേളം തന്നെയാണ്. ഇതോടെ നിരവധി ദുരന്ത വാർത്തകളുമെത്തുന്നുണ്ട്. അവയ്ക്കൊപ്പം ആദ്യം ദു:ഖം തോന്നുമെങ്കിലും ...

Read more

വയനാട്ടിൽ കാറിനുനേരെ പാഞ്ഞടുത്ത് കാട്ടാന; കാർ യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വയനാട്ടിൽ റോഡിൽ വെച്ച് കാട്ടാനയുടെ മുന്നിൽപെട്ട കാർ യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പുൽപ്പള്ളി-മാനന്തവാടി റോഡിൽ വെച്ചായിരുന്നു സംഭവം. കാട്ടിൽ നിന്നും ഇറങ്ങിവന്ന് റോഡിലൂടെ നടന്നുനീങ്ങിയ ആനയ്ക്ക് മുന്നിലേയ്ക്കാണ് ...

Read more

തുമ്പിക്കയ്യിൽ തലോടി ആനയെ മയക്കാൻ ശ്രമിച്ചു, എന്നാൽ ആനയുടെ അടിയേറ്റ് മയങ്ങിവീണത് യുവാവ്; വൈറലായി വീഡിയോ

മനുഷ്യന് കൈക്കൂലി കൊടുത്ത് മയക്കുന്നതുപോടെ ആനയെ പാട്ടിലാക്കാൻ കുറച്ച് ഇലകളുമായി പോയതാണ് ഒരു യുവാവ്. എന്നാൽ ആനയുടെ അടിയിൽ യാഥാർത്ഥത്തിൽ മയങ്ങിവീണത് യുവാവ് തന്നെയാണ്. സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ...

Read more

മൂന്നാറിൽ കാട്ടാനയുടെ മുന്നിൽ നിന്ന് ഫോട്ടോയെടുത്തു; രണ്ട് പേർക്കെതിരെ കേസെടുത്ത് വനം വകുപ്പ്

മൂന്നാറിൽ കാട്ടാനയുടെ മുന്നിൽ നിന്ന് ഫോട്ടോയെടുത്ത രണ്ട് യുവാക്കൾക്കെതിരെ വനം വകുപ്പ് ഉദ്യോ​ഗസ്ഥർ കേസെടുത്തു. രണ്ട് പേരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന കട്ടക്കൊമ്പന്റെ മുന്നിൽ നിന്നാണ് ഫോട്ടോ എടുത്തത്. ...

Read more

‘ബിജെപി ചേരിതിരിവിന് ശ്രമിച്ചപ്പോൾ വേദന തോന്നി’; കര്‍ണാടക സര്‍ക്കാറിന്‍റെ 15 ലക്ഷം നിരസിച്ച് അജീഷിന്റെ കുടുംബം

വയനാട്ടിലെ പടമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബം കര്‍ണാടക സര്‍ക്കാർ വാ​ഗ്ദാനം ചെയ്ത നഷ്ടപരിഹാര തുക നിരസിച്ചു. നഷ്ടപരിഹാരം നൽകാനുള്ള സർക്കാരിന്റെ തീരുമാനം ബി.ജെ.പി കർണാടകയിൽ ...

Read more

മാനന്തവാടി കാട്ടാന ആക്രമണം; അജീഷിന്റെ ഭാര്യക്ക് സർക്കാർ ജോലിയും 10 ലക്ഷം നഷ്ടപരിഹാരവും നൽകും

മാനന്തവാടിയിൽ കാട്ടാന കൊലപ്പെടുത്തിയതിൽ നഷ്ടപരിഹാരം സംബന്ധിച്ച ചർച്ചയിൽ പ്രാഥമിക ധാരണയായി. അജീഷിന്റെ ഭാര്യക്ക് സ്ഥിരം സർക്കാർ ജോലി എന്നതുൾപ്പെടെ സർവകക്ഷി യോഗത്തിൽ ഉറപ്പുകിട്ടിയ പശ്ചാത്തലത്തിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ...

Read more

ടൗണിലിറങ്ങി കാട്ടാന; വയനാട് മാനന്തവാടിയിൽ നിരോധനാജ്ഞ

വയനാട്ടില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി. മാനന്തവാടിക്കടുത്ത് പായോടാണ് റേഡിയോ കോളര്‍ ഘടിപ്പിച്ച ഒറ്റയാന്‍ ഇറങ്ങിയത്.ആന മാനന്തവാടി നഗരത്തിലുമെത്തി. കാട്ടാന ഇറങ്ങിയ സാഹചര്യത്തില്‍ മാനന്തവാടിയില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം ...

Read more

അട്ടപ്പാടിയിൽ ‘മാങ്ങാകൊമ്പൻ’ ഇറങ്ങി 

അട്ടപ്പാടി ജനവാസ മേഖലയിൽ മാങ്ങാകൊമ്പൻ ഇറങ്ങി. ചിറ്റൂർ മിനർവാ മേഖലയിലാണ് മാങ്ങാകൊമ്പൻ എന്ന ആനയിറങ്ങിയത്. പ്രദേശവാസിയായ സുരേഷിന്റെ വീടിന് സമീപമാണ് സംഭവം. വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ ...

Read more

അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ ഉത്തരവിറക്കി തമിഴ്നാട് വനംവകുപ്പ്; കമ്പത്ത് നിരോധനാജ്ഞ

അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ തമിഴ്നാട് വനംവകുപ്പ് ഉത്തരവിറക്കി. മേഖലയിലെ ജനങ്ങളുടെ സമാധാന ജീവിതത്തിന് ആന വെല്ലുവിളിയാണെന്നതിനാൽ 1972-ലെ വൈൽഡ് ലൈഫ് നിയമത്തിലെ 11 (എ) വകുപ്പ് പ്രകാരം ...

Read more

ആനയെ പിടികൂടാൻ നിരോധനാജ്ഞ; ‘ഓപ്പറേഷൻ അരിക്കൊമ്പൻ’ ഞായറാഴ്ച

ശാന്തൻപാറ –ചിന്നക്കനാൽ മേഖലയിലെ ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയായ അരിക്കൊമ്പനെ പിടികൂടാൻ കെണിഒരുക്കി. ഞായറാഴ്ച പുലർച്ചെ നാലിന്‌ ദ്രുതപ്രതികരണ സേനാ തലവൻ ഡോ : അരുൺ സക്കറിയായുടെ ...

Read more
Page 1 of 2 1 2
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist