Tag: electric vehcle

spot_imgspot_img

ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകൾ 170 ശതമാനം വർധിപ്പിക്കാനൊരുങ്ങി ദുബായ്

ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായി രാജ്യത്ത് കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങി ദുബായ്. 2025 ഓടെ ദുബായിലെ പബ്ലിക് ചാർജിങ് സ്റ്റേഷനുകളുടെ എണ്ണം 170 ശതമാനം വർധിപ്പിക്കാനാണ് പദ്ധതിയിടുന്നത്. നിലവിൽ 370 ചാർജിങ്...