Tag: election

spot_imgspot_img

കന്നഡ നിയമസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് 3 മലയാളികൾ

കന്നഡ നിയമസഭയിൽ വീണ്ടും മലയാളി സാന്നിധ്യമറിയിച്ച് 3 പേർ. കെ.ജെ.ജോർജ് (സർവജ്ഞ നഗർ), എൻ.എ.ഹാരിസ് (ശാന്തിനഗർ), യു.ടി.ഖാദർ (മംഗളൂരു) എന്നിവരാണ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. 55,768 ഭൂരിപക്ഷത്തിനാണ് കെ.ജെ.ജോർജ് വിജയിച്ചത്. കുടകിലേക്ക് കുടിയേറിയ കോട്ടയം...

ആദ്യ ക്യാബിനറ്റിൽതന്നെ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റാനൊരുങ്ങി കോൺഗ്രസ്

ബിജെപിക്കെതിരെ കന്നഡ ജനതയെ സ്വാധീനിച്ച അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റാനൊരുങ്ങി കോൺഗ്രസ്. ആദ്യ ക്യാബിനറ്റിൽ തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് കോൺഗ്രസ് വ്യക്തമാക്കിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ മാധ്യമങ്ങളെ കണ്ട കോൺഗ്രസ് നേതാക്കളെല്ലാം ഒറ്റക്കെട്ടായി...

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലടക്കം ഉപയോഗിച്ച 6.5 ലക്ഷം വിവിപാറ്റ് മെഷീനുകള്‍ക്ക് തകരാറെന്ന് റിപ്പോര്‍ട്ട്

നിലവിൽ രാജ്യത്ത് ഉപയോഗിച്ചിരുന്നവയില്‍ 6.5 ലക്ഷം വിവിപാറ്റ് മെഷീനുകള്‍ക്ക് തകരാറെന്ന് റിപ്പോര്‍ട്ട്. വിവിപാറ്റ് മെഷീനുകള്‍ 'കൂട്ടത്തോടെ' തകരാറിലായ വാര്‍ത്ത വിമര്‍ശനങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമാണ് വഴിവെച്ചിരിക്കുന്നത്. ദ വയറാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. 2019ലെ ലോക്‌സഭാ...

കുവൈത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകരിക്കുന്നു

കുവൈത്തിൽ സ്വ​ത​ന്ത്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ രൂ​പ​വ​ത്ക​രി​ക്കു​ന്ന​തി​നു​ള്ള നീക്കങ്ങൾ മുന്നോട്ട്. ക​ര​ട് നി​യ​മം ദേ​ശീ​യ അ​സം​ബ്ലി​യു​ടെ നി​യ​മ​നി​ർ​മാ​ണ സ​മി​തി ച​ർ​ച്ച​ചെ​യ്തു. സ്വ​ത​ന്ത്ര​വും സു​താ​ര്യ​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​റ​പ്പുവ​രു​ത്ത​ാൻ ല​ക്ഷ്യ​മി​ട്ടാണ് നീക്കം. അ​ടു​ത്ത ദി​വ​സംചേരുന്ന സ​മി​തി യോ​ഗ​ത്തി​ല്‍...

എ.രാജയുടെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി; അപ്പീൽ നീക്കവുമായി സിപിഐഎം

ഇടുക്കി ദേവികുളം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കി ഹൈക്കോടതി ഉത്തരവ്. എൽഡിഎഫ് എംഎൽഎ ആയി വിജയിച്ച ഡി.രാജയുടെ ഫലമാണ് കോടതി റദ്ദാക്കിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡി. കുമാര്‍ നല്‍കിയ ഹര്‍ജി...

ടുണീഷ്യയില്‍ രാഷ്ട്രീയ പ്രതിസന്ധി; വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് ബഹുഭൂരിപക്ഷം

ശനിയാഴ്ച നടന്ന ടുണീഷ്യയിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത് 8.8 ശതമാനം പോളിങ് മാത്രമെന്ന് കണക്കുകള്‍. ഔദ്യോഗിക പ്രാഥമിക കണക്കുകള്‍ പ്രകാരം ഏകദേശം 803,000 പേര്‍ വോട്ട് ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ തലവന്‍ അറിയിച്ചു....