Tag: election

spot_imgspot_img

രാഷ്ട്രീയ അസ്ഥിരത; കുവൈത്ത് പാർലമെൻ്റ് വീണ്ടും പിരിച്ചുവിട്ടതായി അമീർ

കുവൈത്ത് പാര്‍ലമെൻ്റ് വീണ്ടും പിരിച്ചുവിട്ടു. അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റേതാണ് നടപടി. രാജ്യത്തിന്റെ ഭരണഘടനയുടെ ചില ഭാഗങ്ങള്‍ നാലുവര്‍ഷത്തേക്ക് റദ്ദാക്കിയതായും ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ അമീര്‍...

വിധിയെഴുതി കേരളം; പോളിങ് 71.16 ശതമാനം, ഇനി ഫലം അറിയാനുള്ള കാത്തിരിപ്പ്

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം വിധിയെഴുതി. ഔദ്യോ​ഗിക സമയം കഴിഞ്ഞും നീണ്ടുപോയ വോട്ടെടുപ്പ് അർധ രാത്രിയോടെയാണ് പൂർത്തിയായത്. 20 മണ്ഡലങ്ങളിലെയും വോട്ടിങ് അവസാനിച്ചപ്പോൾ പോളിങ് ശതമാനം 71.16 ആണ്. എന്നാൽ ഇന്ന് അന്തിമ കണക്കിൽ...

കേരളത്തിൽ വോട്ടിങ് 71 ശതമാനം പിന്നിട്ടു; വടകരയിൽ വോട്ടെടുപ്പ് അർത്ഥരാത്രി വരെ നീളാൻ സാധ്യത

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ വോട്ടിങ് 71 ശതമാനം പിന്നിട്ടു. വോട്ട് രേഖപ്പെടുത്താനുള്ള ഔദ്യോഗിക സമയം മണിക്കൂറുകൾക്ക് മുമ്പ് തന്നെ അവസാനിച്ചെങ്കിലും പോളിങ് മന്ദ​ഗതിയിലായതിനേത്തുടർന്ന് വടകരയിൽ ഇപ്പോഴും വോട്ടിങ് തുടരുകയാണ്. വടകരയിലെ ഓർക്കാട്ടേരി, മാട്ടൂൽപീടിക,...

വോട്ടിങ് സമയം അവസാനിച്ചു; പലയിടത്തും നീണ്ടനിര, ക്യൂവിലുള്ളവര്‍ക്ക് ടോക്കൺ അടിസ്ഥാനത്തിൽ വോട്ടുചെയ്യാൻ അനുമതി

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വോട്ട് രേഖപ്പെടുത്താനുള്ള ഔദ്യോഗിക സമയം അവസാനിച്ചു. നിലവിൽ ക്യൂവിലുള്ളവർക്ക് പോളിങ് ഉദ്യോഗസ്ഥന്മാർ ടോക്കൺ നൽകുമെന്നും ടോക്കൺ ലഭിച്ചവർക്ക് എത്രവൈകിയാലും വോട്ട് രേഖപ്പെടുത്താൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ സംസ്ഥാനത്ത്...

‘സഹോദരന് വേണ്ടി പ്രാർത്ഥിക്കാൻ അദ്ദേഹത്തിന് അസുഖമൊന്നും ഇല്ല, തൃശൂരിൽ സുരേഷ് ​ഗോപി ജയിക്കും’; പത്മജ വേണു​ഗോപാൽ

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടിങ് പുരോ​ഗമിക്കുന്നതിനിടെ തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപി ജയിക്കുമെന്ന് വീണ്ടും പറഞ്ഞിരിക്കുകയാണ് പത്മജ വേണുഗോപാൽ. ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ മാത്രം. തൻ്റെ പ്രസ്ഥാനം വേറെയാണ്. താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനാണ്...

ഈ 13 രേഖകളിലൊന്ന് നിങ്ങളുടെ കൈയിലുണ്ടെങ്കിൽ വോട്ട് ചെയ്യാം

തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ രേഖയില്ലാത്തവര്‍ക്കും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ കമ്മീഷന്‍ പകരം സംവിധാനമൊരുക്കിയിട്ടുണ്ട്. കമ്മീഷന്റെ തിരിച്ചറിയല്‍ രേഖയ്ക്കു പകരമായി വോട്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ അന്നേ ദിവസം വോട്ടിംഗിനായി ഉപയോഗിക്കാം. 13 തിരിച്ചറിയല്‍...