Tag: EKYC Identity Verification

spot_imgspot_img

ഇനി ഇടപാടുകൾ കൂടുതൽ സുരക്ഷിതം; ഖത്തറിലെ ബാങ്കുകളിൽ ഇ.കെ.വൈ.സി നിർബന്ധമാക്കി

ഖത്തറിലെ ബാങ്കുകളിൽ ഉപഭോക്താക്കൾക്കുള്ള തിരിച്ചറിയൽ നടപടികൾ കർശനമാക്കി അധികൃതർ. സുരക്ഷയുടെ ഭാ​ഗമായി ഖത്തർ സെൻട്രൽ ബാങ്ക് ആണ് ഇലക്ട്രോണിക് നോ യുവർ കസ്റ്റമർ (ഇ.കെ.വൈ.സി) നടപടികൾ നിർബന്ധമാക്കിയത്. ധനകാര്യ സ്ഥാപനങ്ങൾക്ക് ഇലക്ട്രോണിക് ഐഡന്റിറ്റി...