Tag: eid

spot_imgspot_img

സൗദിയില്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ നിര്‍ദേശം

ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട് സൗദി സുപ്രീം കോടതി. ഉമ്മുല്‍ ഖുറാ കലണ്ടര്‍ അനുസരിച്ച് റമദാന്‍ 29ന് വൈകിട്ട് മാസപ്പിറവി നിരീക്ഷിക്കാനാണ് നിര്‍ദ്ദേശം. നഗ്നനേത്രങ്ങൾ കൊണ്ടോ ടെലിസ്കോപ്പുകൾ ഉപയോഗിച്ചൊ ശവ്വാല്‍ ചന്ദ്രക്കല ദര്‍ശിക്കുന്നവര്‍...

ഈദ് അ‍വധി ദിനങ്ങളില്‍ യാത്രാതിരക്കേറുമെന്ന് മുന്നറിയിപ്പ്

ഈദ് അല്‍ ഫിത്തറിനോടുബന്ധിച്ചുളള അവധി ദിവസങ്ങളില്‍ യുഎഇ വിമാനത്താവളങ്ങളില്‍ യാത്രാതിരക്കേറും. റമദാൻ മാസത്തിന്റെ അവസാനത്തിലും ഈദ് അൽ ഫിത്തർ അവധി ദിനങ്ങളിലും നാട്ടിലേക്ക് പോകുന്നവരുടേയും തിരച്ചെത്തുന്നവരുടേയും എണ്ണം വര്‍ദ്ധിക്കുമെന്നാണ് കണക്കുകൾ. ഗൾഫ് മേഖലയില്‍നിന്ന്...

ഈദ് അ‍വധി ആഘോഷമാക്കാനൊരുങ്ങി യുഎഇ

കോവിഡ് ആഘോഷം മുടക്കിയ രണ്ട് വര്‍ഷങ്ങളില്‍നിന്ന് വിഭിന്നമായി ഇക്കുറി ഈദ് അവധി ദിനങ്ങൾ ആഘോഷമാക്കാനൊരുങ്ങുകയാണ് ദുബായ് ഉൾപ്പെടെയുളള നഗരങ്ങൾ. യുഎഇയുടെ വിവിധ ഇടങ്ങളങ്ങളില്‍ ആഘോഷപരിപാടികളും കരിമരുന്ന് പ്രയോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. പ്രവാസി മലയാളികൾക്കും ആഘോഷങ്ങളുടെ ദിവസങ്ങളാണ്....