Tag: eid

spot_imgspot_img

ആഘോഷങ്ങൾക്കും ഹജ്ജിനും കോവിഡ് പ്രോട്ടോക്കോൾ; മുന്നറിയിപ്പുമായി യുഎഇ ദുരന്തനിവാരണ സമിതി

ബലിപെരുന്നാൾ ആഘോഷത്തിന് മുന്നോടിയായി പിസിആര്‍ പരിശോധന നടത്തണമെന്ന് യുഎഇ ദുരന്ത നിവാരണ സമിതിയുടെ മുന്നറിയിപ്പ്. ആഘോഷ പരിപാടികളിലും മറ്റും പങ്കെടുക്കുന്നവര്‍ 72 മണിക്കറിനകമുളള പിസിആര്‍ പരിശോധനാഫലം ഹാജരാക്കണം. പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ്...

ഈദ് നിയന്ത്രങ്ങൾ പുറത്തുവിട്ട് യുഎഇ; കോവിഡ് മാനദണ്ഡങ്ങൾ കര്‍ശനം

വലിയപെരുന്നാളിനോട് അനുബന്ധിച്ചുളള നിയന്ത്രണങ്ങളും വിശ്വാസികൾ പാലിക്കേണ്ട മാനദണ്ഡങ്ങ‍ളും പുറത്തുവിട്ട് യുഎഇ അത്യാഹിത - ദുരന്ത നിവാരണ അതോറിറ്റി. പ്രത്യേക പ്രാര്‍ത്ഥനകൾ നടത്തുമ്പോ‍ഴും ആഘോഷങ്ങൾ നടക്കുമ്പോ‍ഴും കോവിഡ് മാനദണ്ഡങ്ങളില്‍ വിട്ടുവീ‍ഴ്ച പാടില്ലെന്ന് അതോറിറ്റി ഓര്‍മ്മിപ്പിച്ചു. ജൂലായ്...

വലിയപെരുന്നാൾ ജൂലൈ 9ന് ; അ‍വധി പ്രഖ്യാപിച്ച് ഗൾഫ് മേഖല

മാസപ്പിറ‍വി കണ്ടതോടെ ബലിപ്പെരുന്നാളിനുളള ഒരുക്കങ്ങളുമായി വിശ്വാസികൾ. ഗൾഫ് മേഖലിയില്‍ സൗദിയിലും ഒമാനിലുമാണ് ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായത്. ജൂണ്‍ 30 ന് ദുല്‍ഹജജ് ഒന്ന് ആകുന്നതോടെ ഗൾഫ് മേഖലയില്‍ ജൂലൈ 9ന് ബലിപ്പെരുന്നാൾ ആയിരിക്കും....

മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീം കോടതി നിര്‍ദ്ദേശം; അവധി ഹജ്ജ് തീര്‍ത്ഥാടകരെ ബാധിക്കില്ല

ഈദ് പെരുന്നാളിനോട് അനുബന്ധിച്ച് സൗദി അറേബ്യയില്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സുപ്രീം കോടതിയുടെ ആഹ്വാനം. ജൂണ്‍ 29ആം തീയതി ബുധനാഴ്ച വൈകിട്ട് ദുല്‍ഹജ് മാസത്തിലെ മാസപ്പിറവി നിരീക്ഷിക്കണമെന്നാണ് സുപ്രീംകോടതിയുടെ അഭ്യര്‍ത്ഥന . നഗ്നനേത്രങ്ങള്‍...

പെരുന്നാളിന് കാത്ത് വിശ്വാസികൾ; ജൂണ്‍ 29 ന് ചന്ദ്രക്കല ദര്‍ശിക്കാന്‍ സാധ്യത

ജൂലൈ 9 ശനിയാഴ്ച മിക്ക ഇസ്ലാമിക രാജ്യങ്ങളിലും ഈദ് അൽ അദ്ഹയുടെ ആദ്യ ദിവസമായിരിക്കുമെന്ന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം. യുഎഇ, സൗദി അറേബ്യ, ഒമാൻ, ഈജിപ്ത് എന്നിവ ഇതിൽ ഉൾപ്പെടുന്നതായും സാധ്യതയുള്ള...

ഈദ് പ്രാര്‍ത്ഥന സമയം പ്രഖ്യാപിച്ച് യുഎഇ

യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ ഈദ് നമസ്കാരത്തിനുളള സമയം അധികൃതര്‍ പുറത്തുവിട്ടു. അബുദാബിയില്‍ പുലര്‍ച്ചെ 6.03നും, ദുബായില്‍ 5.59 നും ഷാര്‍ജയില്‍ 5.58നും അജ്മാനില്‍ 5.57നും ഉമ്മുൽഖുവൈനില്‍ 5.57നും റാസ് അല്‍ ഖൈമയില്‍ 5.56...