Tag: e-scooters

spot_imgspot_img

ദുബായ് മെട്രോയിലും ട്രാമിലും ഇ-സ്‌കൂട്ടർ കൊണ്ടുപോകാം; വിലക്ക് നീക്കി ആർടിഎ

ദുബായിലെ മെട്രോയിലോ ട്രാമിലോ യാത്രചെയ്യുന്നവർക്ക് മടക്കി വയ്ക്കാവുന്ന ഇ-സ്‌കൂട്ടര്‍ കൂടെ കൊണ്ടുപോകാൻ അനുമതി. ഇതുമായി ബന്ധപ്പെട്ട് നിലവിലുണ്ടായ നിരോധനം നീക്കിയെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) അറിയിച്ചു....

നിയമലംഘനം: 383 മോട്ടോർ സൈക്കിളുകളും ഇ-സ്കൂട്ടറുകളും ദുബായ് പോലീസ് പിടികൂടി

നിയമലംഘനം നടത്തിയ 383 മോട്ടോർ സൈക്കിളുകളും ഇ-സ്കൂട്ടറുകളും ദുബായ് പൊലീസ് പിടിച്ചെടുത്തു. ഇ സ്കൂട്ടറുകൾക്ക് നിശ്ചയിച്ചിട്ടുള്ള പാതകളിൽ നിന്ന് മാറി സ്കൂട്ടർ ഓടിച്ചതിനും, ഹെൽമെറ്റോ റിഫ്ലക്ടീവ് വെസ്റ്റോ ധരിക്കാത്തതും, ബൈക്കിൻ്റെ മുൻവശത്ത് തെളിച്ചമുള്ള...

ഇ-സ്കൂട്ടർ റൈഡ് ചെയ്യുമ്പോൾ പാലിക്കേണ്ട 10 നിയമങ്ങളുമായി യുഎഇ

ഇ-സ്കൂട്ടർ റൈഡ് ചെയ്യുമ്പോൾ ഇനി വേഗപരിധി മുതൽ പ്രായ നിയന്ത്രണങ്ങൾ വരെയുള്ള 10 നിയമങ്ങൾ പാലിക്കണമെന്ന് യുഎഇ. ദൈനംദിന യാത്രാവേളയിൽ ഒരു പ്രായോഗിക ഗതാഗത പരിഹാരമായി ഇന്ന് പലരും ഇ-സ്കൂട്ടറിനെ തിരഞ്ഞെടുക്കാറുണ്ട്. പ്രത്യേകിച്ച്...

ഇ-സ്കൂട്ടറുകളും സൈക്കിളുകളും നിരീക്ഷിക്കും; സുരക്ഷാ പദ്ധതിയുമായി ദുബായ്

ദുബായിലെ ഇ- സ്കൂട്ടറുകളും സൈക്കിളുകളും നിരീക്ഷിക്കാൻ പുതിയ പദ്ധതിയുമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) രംഗത്ത്. ഗതാഗത വിഭാഗത്തിന് കീഴിലെ എൻ്റർപ്രൈസ് കമാൻഡ് ആൻഡ് കൺട്രോൾ സെൻ്ററിന് കീഴിൽ വരുന്ന...