Tag: E-Payment System

spot_imgspot_img

ഒമാനില്‍ ഇലക്ട്രോണിക് പെയ്‌മെന്‍റ് സംവിധാനം ഉപയോ​ഗിക്കാത്ത കടകള്‍ക്കെതിരെ നടപടി

ഒമാനിൽ ഇലക്ട്രോണിക് പെയ്മെന്റ് സംവിധാനമൊരുക്കുന്നതിൽ വീഴ്ച വരുത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടി. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയമാണ് നിയമലംഘനം നടത്തിയ വ്യാപാരികൾക്കെതിരെ നടപടി സ്വീകരിച്ചത്. വാണിജ്യ ഇടപാടുകൾക്ക് പൊതുജനങ്ങൾക്കായി ഇ-പെയ്മെൻ്റ് സംവിധാനം ലഭ്യമാക്കാതിരുന്ന...