Tag: Dubai world’s top cities

spot_imgspot_img

ലോകത്തെ മുൻനിര നഗരമായി ദുബായ് മാറണം: ഒന്നും രണ്ടുമല്ല, 200 പദ്ധതികളുമായി ഷെയ്ഖ് ഹംദാൻ

​ലോക ന​ഗരങ്ങളിൽ ദുബായ് ഒന്നാമതെത്തണം. അതാണ് ഇന്നത്തെ ദുബായ് ഭരണാധികാരികളുടെ ലക്ഷ്യം. ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നായി ദുബായിയെ മാറ്റാൻ ലക്ഷ്യമിട്ടുള്ള 200 പദ്ധതികൾ ഉൾക്കൊള്ളുന്ന സമ​ഗ്ര പദ്ധതിയ്ക്ക് അം​ഗീകാരം നൽകിയിരിക്കുകയാണ് ദുബായ്...