Tag: dubai rta

spot_imgspot_img

പണം നൽകാതെ യാത്ര ചെയ്താൽ പിടിവീഴും; ബസ് യാത്രക്കാരുടെ എണ്ണമെടുക്കാൻ പുതിയ സംവിധാനവുമായി ദുബായ്

ദുബായിൽ ഇനി മുതൽ പണം നൽകാതെ ബസ് യാത്ര നടത്താമെന്ന് വിചാരിക്കേണ്ട. ഇത്തരക്കാരെ കുടുക്കാൻ പുതിയ സംവിധാനം ആരംഭിച്ചിരിക്കുകയാണ് ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ബസിലെ യാത്രക്കാരുടെ എണ്ണം ഓട്ടോമാറ്റിക്കായി...

കാർബൺ പുറന്തള്ളൽ കുറയ്ക്കും; യൂറോ 6 എൻജിനുമായി 636 ബസുകൾ നിരത്തിലിറക്കാൻ ദുബായ്

കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനായി പുതിയ പദ്ധതിയുമായി ദുബായ്. ഇതിനായി യൂറോ 6 എൻജിനൊടെയുള്ള ബസുകൾ നിരത്തിലിറക്കാനാണ് ദുബായ് ആർടിഎ തീരുമാനിച്ചിരിക്കുന്നത്. ഈ വർഷം കുറച്ച് ബസുകളും ബാക്കിയുള്ളവ അടുത്ത വർഷവും നിരത്തിലിറക്കും. പുതിയതായി 636...

വാഹനത്തിന് ഫാൻസി നമ്പർ പതിക്കണമെന്നാണോ ആ​ഗ്രഹം? ലേല തിയതി പ്രഖ്യാപിച്ച് ദുബായ് ആർടിഎ

വാഹനത്തിന് ഫാൻസി നമ്പർ വേണമെന്നാണോ നിങ്ങളുടെ ആ​ഗ്രഹം. എങ്കിൽ അതിനായി സുവർണ്ണാവസരമൊരുക്കുകയാണ് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ആർടിഎയുടെ ഓൺലൈൻ ലേലത്തിൽ പങ്കെടുത്ത് നിങ്ങളുടെ കാറുകൾക്കും മോട്ടോർ ബൈക്കുകൾക്കും ഫാൻസി...

ദുബായ് ഇക്വിറ്റി, മാക്‌സ് സ്‌റ്റേഷനുകൾക്കിടയിലെ മെട്രോ സർവീസ് പുനരാരംഭിച്ചു

ഗതാ​ഗത തടസം നേരിട്ട ദുബായ് ഇക്വിറ്റി, മാക്‌സ് സ്‌റ്റേഷനുകൾക്കിടയിലെ മെട്രോ സർവീസ് പുനഃരാരംഭിച്ചു. റെഡ് ലൈനിലെ മെട്രോ സേവനങ്ങൾ പുനഃസ്ഥാപിച്ചതായി ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് അറിയിച്ചത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഇക്വിറ്റി, മാക്‌സ്...

ദുബായിലെ പൊതുബസ് സർവീസിൽ സ്വകാര്യപങ്കാളിത്തം കൊണ്ടുവരാനുള്ള ശ്രമവുമായി ആർടിഎ

ദുബായിലെ പൊതുബസ് സർവീസിൽ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരാൻ ശ്രമിക്കുന്നതായി റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ബസ് സർവീസ് നടത്താൻ പുറംജോലി കരാർ നൽകുന്ന കാര്യം പരിഗണനയിലാണെന്നാണ് ആർടിഎ ചെയർമാൻ മാത്തർ അൽ...

ദുബായിൽ ഡ്രൈവിങ് ലൈസൻസും വാഹന രജിസ്ട്രേഷനും മൊബൈൽ വഴി പുതുക്കാം

ദുബായിൽ ഡ്രൈവിങ് ലൈസൻസും വാഹന രജിസ്ട്രേഷനും ഇനി മൊബൈൽ ഫോൺ വഴി പുതുക്കാൻ അവസരം. റോഡ്‌സ് ആന്റ് ട്രാൻസ്പോർട് അതോറിറ്റിയാണ് (ആർടിഎ) ഇക്കാര്യം വ്യക്തമാക്കിയത്. സാംസങ് ഉപയോക്താക്കൾക്ക് വാഹന രജിസ്ട്രേഷനും ഡ്രൈവിങ് ലൈസൻസ്...