Tag: dubai rta

spot_imgspot_img

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ദുബായിലെ രണ്ട് പ്രധാന റോഡുകളിൽ പുതിയ വേഗപരിധി പ്രഖ്യാപിച്ചു

ദുബായിലെ രണ്ട് പ്രധാന റോഡുകളിൽ പുതിയ വേഗപരിധി പ്രഖ്യാപിച്ച് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). അൽ അമർദി സ്ട്രീറ്റിൻ്റെയും ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റിൻ്റെയും ചില ഭാഗങ്ങളിൽ പരമാവധി വേഗപരിധി...

ദുബായ് അൽഖൈൽ റോഡിൽ 2 പുതിയ പാലങ്ങൾ തുറന്നു; യാത്രാസമയം 30 ശതമാനം കുറയും

ദുബായ് അൽഖൈൽ റോഡിൽ 2 പുതിയ പാലങ്ങൾ കൂടി തുറന്നു. അൽഖൈൽ റോഡ് വികസന പദ്ധതികളുടെ ഭാഗമായാണ് റോഡുകൾ വീതികൂട്ടുകയും കൂടുതൽ പാലങ്ങൾ പണിയുകയും ചെയ്യുന്നത്. മണിക്കൂറിൽ 8,000 വാഹനങ്ങൾക്ക് സഞ്ചരിക്കാൻ ശേഷിയുള്ളതാണ്...

മെട്രോ യാത്രക്കാർക്ക് ആശ്വാസം; ദുബായിൽ പുതിയ നാല് മെട്രോ ലിങ്ക് ബസ് റൂട്ടുകൾ പ്രഖ്യാപിച്ച് ആർടിഎ

മെട്രോ യാത്രക്കാർക്ക് സു​ഗമമായ സവാരി ഒരുക്കുന്നതിനായി ദുബായിൽ പുതിയ നാല് മെട്രോ ലിങ്ക് ബസ് റൂട്ടുകൾ ആരംഭിക്കും. ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ മാസം 30 മുതൽ...

അഭിമാന മുഹൂർത്തം; ദുബായ് ആർ.ടി.എയ്ക്ക് ഐഎസ്ഒ അംഗീകാരം

ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് (ആർ.ടി.എ) ഇത് അഭിമാന മുഹൂർത്തം. ഐഎസ്ഒ അംഗീകാരം സ്വന്തമാക്കിയിരിക്കുകയാണ് ദുബായ് ആർ.ടി.എ. ഇന്ത്യ, മിഡിൽ ഈസ്‌റ്റ്, തുർക്കി, ആഫ്രിക്ക (ഐഎംഇടിഎ) മേഖലയിൽ ലഭിക്കുന്ന ആദ്യ ഐഎസ്‌ഒ...

യാത്രക്കാർക്ക് ആശ്വാസം; ദുബായ് മെട്രോയുടെ പ്രവർത്തന സമയം നീട്ടി ആർ.ടി.എ

യാത്രക്കാർക്ക് ആശ്വാസമായി ദുബായ് മെട്രോയുടെ പ്രവർത്തന സമയം നീട്ടി റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ). യാത്രക്കാരുടെ എണ്ണം കൂടുതലുള്ള വാരാന്ത്യത്തിലാണ് മെട്രോ കൂടുതൽ സമയം പ്രവർത്തിക്കുക. ഓഗസ്റ്റ് 24ന് (ശനി) രാവിലെ 5...

സു​ഗമമായ യാത്ര; നാല് പ്രധാന മേഖലകളിലെ റോഡ് സൗകര്യങ്ങൾ നവീകരിച്ച് ദുബായ് ആർടിഎ

ജനങ്ങൾക്ക് സു​ഗമമായ യാത്ര ഒരുക്കുന്നതിന്റെ ഭാ​ഗമായി ദുബായിലെ നാല് പ്രധാന മേഖലകളിലെ റോഡ് സൗകര്യങ്ങൾ നവീകരിച്ച് ദുബായ് ആർടിഎ. അൽ സഫാ 1 സ്‌കൂൾ കോംപ്ലക്‌സിനോട് അനുബന്ധിച്ചുള്ള നാല് പ്രധാന മേഖലകളിലെ ഗതാഗത...