Tag: Dubai mall

spot_imgspot_img

ദുബായ് മാളിൽ നാളെ മുതൽ പെയ്ഡ് പാർക്കിംഗ്; പാർക്കിംഗ് ഫീസ് എപ്രകാരമാണെന്ന് അറിയേണ്ടേ?

ദുബായ് മാളിൽ ഏർപ്പെടുത്തിയ പെയ്ഡ് പാർക്കിംഗ് നാളെ മുതൽ പ്രാബല്യത്തിൽ വരും. സാലിക് കമ്പനിയുമായി സഹകരിച്ചാണ് മാളിൽ പെയ്ഡ് പാർക്കിങ് ഏർപ്പെടുത്തുന്നത്. പുതിയ പണമടച്ചുള്ള പാർക്കിംഗ് സംവിധാനം ഗ്രാൻഡ് പാർക്കിംഗ്, സിനിമാ പാർക്കിംഗ്,...

ദുബായ് മാളിൽ പെയ്ഡ് പാർക്കിംഗ് ആരംഭിക്കുന്നു; ജൂലൈ 1 മുതൽ നിലവിൽ വരും

ദുബായ് മാളിൽ പെയ്ഡ് പാർക്കിംഗ് ആരംഭിക്കുന്നു. സാലിക് കമ്പനിയുമായി സഹകരിച്ച് ജൂലൈ 1 മുതലാണ് മാളിൽ പെയ്ഡ് പാർക്കിംഗ് ഏർപ്പെടുത്തുക. പുതിയ പണമടച്ചുള്ള പാർക്കിംഗ് സംവിധാനം ഗ്രാൻഡ് പാർക്കിംഗ്, സിനിമാ പാർക്കിംഗ്, ഫാഷൻ...

10.5 കോടി സന്ദർശകരുമായി റെക്കോർഡിട്ട് ദുബായ് മാൾ

വീണ്ടും റെക്കോർഡുകൾ സ്വന്തമാക്കി ദുബായ് മാൾ. 2023ൽ 10.5 കോടി സന്ദർശകരുമായി റെക്കോർഡിട്ടിരിക്കുകയാണ് ദുബായ് മാൾ. മുൻ വർഷത്തെ 8.8 കോടി സന്ദർശകരെക്കാൾ 19 ശതമാനം വർധനയാണ് 2023ൽ രേഖപ്പെടുത്തിയത്. 2023 ലെ...

‘ദുബായ് ദൈ​നോ ‘, ദുബായ് മാളിലെ വിസ്മയം 

മാളുകൾ ആളുകളുടെ ഇഷ്ട ഇടമാണ്. അവധി ദിവസങ്ങൾ ആഘോഷമാക്കാൻ ദുബായ് നിവാസികൾ ഓടിയെത്തുന്ന ഒരിടമുണ്ട്, ദുബായ് മാൾ. ഇവിടെയെത്തുന്നവർക്കായി അ​ധി​കൃ​ത​ർ ഒ​രു​ക്കി​യ വി​സ്മ​യ​മാ​ണ് ദുബായ് ദൈ​നോ എ​ന്ന് പേ​രിട്ടിരിക്കുന്ന.ഒ​രു കൂ​റ്റ​ൻ ദൈ​നോ​സ​റി​ന്റെ അ​സ്ഥി​കൂ​ടം....

പുതുവത്സരാഘോഷം, ബുർജ് ഖലീഫ- ദുബായ് മാൾ മെട്രോ സ്റ്റേഷൻ വൈകുന്നേരം അടച്ചിടും 

പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് ഡിസംബർ 31 ഞായറാഴ്‌ച ബുർജ് ഖലീഫ / ദുബായ് മാൾ മെട്രോ അടച്ചിടും. വൈകുന്നേരം 5 മണിക്കോ ശേഷിയെക്കാൾ കൂടുതൽ ആളുകൾ ഉണ്ടെങ്കിലോ ആയിരിക്കും മെട്രോ ‌സ്റ്റേഷൻ അടച്ചിടുക. പുതുവത്സരാഘോഷങ്ങളിൽ തിരക്ക്...

ദുബായ് മാളിൽ ഇനി പെയ്ഡ് പാർക്കിംഗ്

ദുബായ് മാളിൽ ഇനി മുതൽ പെയ്ഡ് പാർക്കിംഗ്. രാജ്യത്തെ ടോൾ ഗേറ്റ് ഓപ്പറേറ്റിങ് സംവിധാനമായ സാലിക് നടപ്പിലാക്കിയ തടസ്സരഹിത സംവിധാനം ഉപയോഗിച്ചായിരിക്കും ദുബായ് മാളിലെ പാർക്കിംഗ് പണമടച്ചുള്ള സേവനമാക്കി മാറ്റുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു. ഇത്...