Friday, September 20, 2024

Tag: Dubai airports

കസ്റ്റംസ് ക്ലിയറൻസിന് ഓൺലൈൻ സംവിധാനവുമായി ദുബായ് വിമാനത്താവളം; ഇനി നടപടിക്രമങ്ങൾ 4 മിനിറ്റിൽ പൂർത്തിയാകും

കസ്റ്റംസ് ക്ലിയറൻസിന് ഓൺലൈൻ സംവിധാനമായ (ഐ ഡിക്ലയർ) ഏർപ്പെടുത്തി ദുബായ് വിമാനത്താവളം. ഇതോടെ കസ്റ്റംസ് നടപടിക്രമങ്ങൾ വെറും നാല് മിനിറ്റിനകം പൂർത്തിയാക്കാനും സാധിക്കും. വിമാനത്താവളത്തിൽ എത്തുന്നതിന് മുൻപുതന്നെ ...

Read more

അസ്ഥിരമായ കാലാവസ്ഥയിൽ യാത്രക്കാർക്ക് മുന്നറിയിപ്പുമായി എമിറേറ്റ്സ്

മോശം കാലാവസ്ഥയെത്തുടർന്ന് ദുബായ് ഇൻ്റർനാഷണലിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി എമിറേറ്റ്സ് എയർലൈൻ. മഴ മൂലം കനത്ത ട്രാഫിക്കുണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്. കൃത്യസമയത്ത് വിമാനത്താവളത്തിലെത്താൻ യാത്രക്കാർ നേരത്തെ ...

Read more

കനത്ത മഴയെ തുടർന്ന് എമിറേറ്റ്‌സ് യാത്രക്കാരുടെ ചെക്ക്-ഇൻ താൽക്കാലികമായി നിർത്തിവച്ചു

യുഎഇയിൽ പെയ്ത കനത്ത മഴയെത്തുടർന്ന് ഏപ്രിൽ 17 ബുധനാഴ്ച ദുബായിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാരുടെ ചെക്ക്-ഇൻ എമിറേറ്റ്സ് എയർലൈൻ താൽക്കാലികമായി നിർത്തിവച്ചു. 17 ബുധനാഴ്ച രാവിലെ 8 ...

Read more

ദുബായ് വിമാനത്താവളത്തിൽ എത്തിയ യുവാവിന്റെ ബാഗിൽ നിന്നും മയക്കുമരുന്നും കഞ്ചാവും പിടിച്ചെടുത്തു

ദുബായ് വിമാനത്താവളത്തിൽ 25 കാരനായ യൂറോപ്യൻ പൗരന്റെ ബാഗിൽ നിന്നും മയക്കുമരുന്നും കഞ്ചാവും പിടിച്ചെടുത്തു. പരിശോധനയിൽ കഞ്ചാവിൻ്റെ വ്യതിരിക്ത രൂപത്തിലുള്ള പച്ച സസ്യത്തിന്റെ പത്ത് ഗുളികകൾ അടങ്ങുന്ന ...

Read more

2023ൽ ദുബായ് വിമാനത്താവളങ്ങളിലെ ബയോമെട്രിക് സംവിധാനം ഉപയോഗപ്പെടുത്തിയത് 2.1 കോടി യാത്രക്കാർ

2023-ൽ ദുബായ് എയർപോർട്ടുകളിലൂടെയുള്ള തടസ്സങ്ങളില്ലാത്ത യാത്രയ്ക്ക് 2.1 കോടി യാത്രക്കാർ ബയോമെട്രിക് തിരിച്ചറിയൽ ഉപയോഗിച്ചതായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ ...

Read more

ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി സംവദിക്കാൻ പുതിയ കോൾ സെന്ററുമായി ദുബായ് വിമാനത്താവളം 

ദുബായ് വിമാനത്താവളത്തിൽ കുട്ടികൾക്കായി പുതിയ കോൾ സെന്റർ. 7 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി സംവദിക്കാൻ പുതിയ കോൾ സെന്റർ വഴി ...

Read more

ഡിസംബർ 15 മുതൽ ദുബായ് എയർപോർട്ട്സ് തിരക്കിലേക്ക്

ഡിസംബർ 15 മുതൽ തിരക്കിലേക്ക് കുതിയ്ക്കാൻ ഒരുങ്ങി ദുബായ് എയർപോർട്ട്സ്. എല്ലാവർക്കും തിരക്കില്ലാത്ത യാത്ര ഉറപ്പാക്കാൻ ദുബായ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നേരത്തെതന്നെ എത്തിച്ചേരണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ...

Read more
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist