Tag: drone

spot_imgspot_img

അബുദാബിയിൽ ഡ്രോൺ റേസ് മത്സരം വരുന്നു; ഒരു മില്യൺ ഡോളർ സമ്മാനത്തുക

അബുദാബിയിൽ ഒരു മില്യൺ ഡോളറിൻ്റെ സമ്മാനത്തുകയ്ക്കായി ഡ്രോൺ റേസ് മത്സരം സംഘടിപ്പിക്കുന്നു. 2025 ഏപ്രിലിലാണ് മത്സരം നടക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച അന്താരാഷ്ട്ര ടീമുകൾ, ഗവേഷണ സ്ഥാപനങ്ങൾ, നൂതന വിദഗ്ധർ എന്നിവർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ...

യുഎഇയിൽ ഡ്രോണുമായി ബന്ധപ്പെട്ട 17 സേവനങ്ങൾക്ക് 10,000 ദിർഹം വരെ ഫീസ്

യുഎഇയിലെ ഡ്രോണുകളുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് 200 ദിർഹം മുതൽ 10,000 ദിർഹം വരെ ഫീസ് നിശ്ചയിച്ചു. ഡ്രോൺ പെർമിറ്റുകൾ, പുതുക്കൽ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ, സൗകര്യങ്ങൾ സ്ഥാപിക്കൽ എന്നിവയുൾപ്പെടെ 17 തരം സേവനങ്ങൾക്കാണ് കാബിനറ്റ്...

2024 -ഓടെ ദുബായിൽ ഡ്രോൺ ഡെലിവറികൾ യാഥാർത്ഥ്യമാകുമെന്ന് ദുബായ് മുനിസിപ്പാലിറ്റി

ദുബായിൽ ഡ്രോൺ ഉപയോ​ഗിച്ചുള്ള ഡെലിവറികൾ അടുത്ത വർഷം തന്നെ യാഥാർത്ഥ്യമാകുമെന്ന് ദുബായ് മുനിസിപ്പാലിറ്റി (ഡിഎം) അധികൃതർ അറിയിച്ചു. റൂട്ടുകൾ ആസൂത്രണം ചെയ്യുന്നതിനും ഡ്രോണുകൾക്കും ആളില്ലാ വിമാനങ്ങൾക്കുമായി ലാൻഡിംഗ് സ്പോട്ടുകൾ നിയോഗിക്കുന്നതിനുമായി എമിറേറ്റിലുടനീളമുള്ള വ്യോമമേഖല...

ദുബായിൽ ഇനി ഡെലിവറി ബോയ്സ് ഇല്ലാതാകുന്നു! എങ്ങനെയെന്നല്ലേ? വാർത്ത കാണാം

ദുബായിൽ മരുന്നുകൾ ഡ്രോൺ ഉപയോ​ഗിച്ച് എത്തിക്കുന്നത് നമുക്ക് സുപരിചിതമാണ്. എന്നാൽ അവശ്യ വസ്തുക്കൾ ഡ്രോൺ വഴി വീട്ടിൽ ലഭ്യമായിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ ഇനി അതും സംഭവിക്കും. ഉപഭോഗ വസ്തുക്കൾ ഡ്രോണുകൾ ഉപയോ​ഗിച്ച്...