Tag: driving

spot_imgspot_img

ഗോൾഡൻ വിസക്കാർക്ക് യുഎഇ ഡ്രൈവിംഗ് ലൈസൻസിന് നേരിട്ട് ഹാജരാകാം

ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് നേടിയിട്ടുളള ഗോൾഡൻ വീസക്കാർക്ക് യുഎഇയിൽ നേരിട്ട് ലൈസൻസ് ടെസ്റ്റിന് ഹാജരാകാം. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരക്കാർക്ക് ലൈസൻസ് സ്വന്തമാക്കാൻ യുഎഇയിൽ ഡ്രൈവിങ് ക്ലാസ്...

അബുദാബിയിൽ വാഹന ലൈസൻസുകൾ ഐടിസി വഴി

അബുദാബി എമിറേറ്റിലെ ഡ്രൈവിംഗ് ലൈസൻസുകളും വാഹന ലൈസൻസുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻ്ററിന് (ITC) കീഴിലേക്ക് മാറ്റുന്നു. ഏകീകൃത ട്രാൻസ്‌പോർട്ട് ലൈസൻസിങ്ങ് സംവിധാനം രൂപീകരിക്കുന്നതിൻ്റെ ഭാഗമായാണ് നീക്കം. നിലവിൽ...

സൗദി ഡ്രൈവര്‍ വിസ; മൂന്ന് മാസം സ്വന്തം നാട്ടിലെ ലൈസന്‍സ് ഉപയോഗിക്കാം

ഡ്രൈവർ വിസയില്‍ എത്തുന്നവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നിബന്ധനക‍ളില്‍ ഇളവുമായി സൗദി, മൂന്ന് മാസം സ്വന്തം രാജ്യത്തെ ലൈസന്‍സ് ഉപയോഗിക്കാന്‍ അനുമതി നല്‍കി സൗദി ഗതാഗത വിഭാഗം. റിക്രൂട്ട് ചെയ്ത വീസയിൽ രാജ്യത്ത് പ്രവേശിച്ച...

വിവിധ രാജ്യക്കാര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിന് ഇ‍ളവുകളുമായി യുഎഇ; ഇന്ത്യ പട്ടികയിലില്ല

ലോകത്തിലെ നാല്‍പ്പത്തനാല് രാജ്യങ്ങളില്‍ നിന്ന് സന്ദര്‍ശകരായി എത്തുന്നവര്‍ക്ക് യുഎഇയില്‍ സ്വന്തം രാജ്യത്തെ ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാം. ഇതേ പട്ടികയിലുളള 43 രാജ്യങ്ങളില്‍ നിന്നുളള താമസക്കാര്‍ക്ക് പരീക്ഷയൊ പരിശീലനമൊ ആവശ്യമില്ലതെ യുഎഇയില്‍ ലൈസന്‍സ്...

പാസ്‌പോര്‍ട്ടിന് പകരം യുഎഇ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ്

യുഎഇയുടെ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് പാസ്‌പോര്‍ട്ടിന് പകരം താത്കാലിക രേഖയായി ഉപയോഗിക്കാം. വിദേശയാത്രകള്‍ക്കിടെ പാസ്‌പോര്‍ട്ട് നഷ്ടപ്പെടുകയൊ മറ്റോ ചെയ്താലാണ് ഇളവ് ലഭിക്കുക. യുഎഇയില്‍നിന്ന് ഇഷ്യു ചെയ്ത പാസ്‌പോര്‍ട്ട് ആയിരിക്കണമെന്നാണ് യുഎഇ ഡിജിറ്റല്‍ ഗവണ്‍മെന്റിന്റൈ...

സന്ദര്‍ശക വിസക്കാര്‍ക്കും വാഹനം ഓടിക്കാം; അനുമതിയുമായി സൗദി

സന്ദർശക വീസയിലെത്തുന്ന വിദേശികൾക്ക് വാഹനമോടിക്കാൻ താൽക്കാലിക അനുമതിമായി സൗദി. തൊഴിൽ സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ അബ്ഷിർ പോർട്ടലിൽ ഇതിനായി സംവിധാനം ഏർപ്പെടുത്തി. ഇതൊടെ സന്ദര്‍ശകര്‍ക്ക് വാഹനങ്ങൾ വാടകയ്ക്കെടുക്കാനും ഡ്രൈവിംഗിന് അനുമതി നേടാനുമാകും. സൗദിയിൽ താമസ...