Tag: driver

spot_imgspot_img

അസ്ഥിര കാലാവസ്ഥയില്‍ അപകടം ഒ‍ഴിവാക്കണമെന്ന് പൊലീസ്

അസ്ഥിര കാലാവസ്ഥയില്‍ ട്രാഫിക് മുന്നറിയിപ്പുകൾ പാലിക്കണമെന്ന് അബുദാബി പൊലീസ്. യുഎഇയില്‍ വരും ദിവസങ്ങളില്‍ കാലാവസ്ഥ അസ്ഥിരമാകുമെന്നും വാഹനാപകടങ്ങൾ ഒ‍ഴിവാക്കാന്‍ ജാഗ്രത തുടരണമെന്നും പൊലീസ് വ്യക്തമാക്കി. സുരക്ഷിതമായ ഡ്രൈവിംഗ് പാലിക്കണമെന്ന് അബുദാബി പോലീസ് ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു. വാഹനം...

അജ്മാനില്‍ സ്കൂൾ ബസ് ഡ്രൈവര്‍മാരെ നിരീക്ഷിക്കാന്‍ സ്മാര്‍ട്ട് സംവിധാനം

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അജ്മാൻ പബ്ലിക് ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി സ്മാര്‍ട്ട് സംവിധാനം ഏര്‍പ്പെടുത്തി. എമിറേറ്റിലെ സ്‌കൂൾ ബസുകളിൽ ഡ്രൈവർമാരുടെ പെരുമാറ്റം നിരീക്ഷിക്കാനാണ് തീരുമാനം. സ്‌കൂൾ ബസ് ഡ്രൈവർമാർക്കിടയിൽ അവബോധം വളർത്തുന്നതിനും വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനും...

തൊ‍ഴി‍ലുടമയുടെ കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ സംഘത്തിന് അഞ്ച് വര്‍ഷം തടവും പി‍ഴയും

തൊഴിലുടമയുടെ കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 3 ദശലക്ഷം ദിർഹം പണം അപഹരിച്ച സംഭവത്തില്‍ ഏഷ്യന്‍ ഡ്രൈവര്‍ക്കും കൂട്ടാളികൾക്കും അഞ്ച് വര്‍ഷം തടവ്. ആറ് ദശലക്ഷം ദിർഹം പിഴയും ശിക്ഷ വിധിച്ചു. ...