Tag: drinking water from air

spot_imgspot_img

ഇനി വായുവിൽ നിന്നും കുടിവെള്ളം ഉല്പാദിപ്പിക്കാം; പദ്ധതി ആരംഭിക്കാനൊരുങ്ങി യുഎഇ

വായുവിൽ നിന്ന് ശുദ്ധമായ കുടിവെള്ളം ഉല്പാദിപ്പിക്കാനൊരുങ്ങി യുഎഇ. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മാ ഹവ എന്ന കമ്പനിയാണ് വായുവിൽ നിന്ന് കുടിവെള്ളം ഉൽപാദിപ്പിക്കാനുള്ള ഡിസ്പെൻസറുകൾ നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സമാപിച്ച ജിടെക്സ് എക്സിബിഷനിലാണ്...