Tag: domestic workers

spot_imgspot_img

ജോലിക്കിടെ മൊബൈൽ ഫോൺ ഉപയോഗം; ഗാർഹിക തൊഴിലാളികൾക്ക് നിയന്ത്രണവുമായി യുഎഇ

തൊഴിലാളികൾക്ക് ജോലിക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് നിയന്ത്രണം. യുഎഇയിലെ ഗാർഹിക തൊഴിലാളികൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. അനുവദിച്ചിരിക്കുന്ന നിശ്ചിത സമയത്തും സ്ഥലത്തും മാത്രമേ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുമതിയുള്ളൂവെന്നാണ് നിർദേശം. അതേസമയം, ഫോൺ ഉപയോ​ഗിക്കാൻ...

ശമ്പളപ്രക്രിയ ഇനി കൂടുതൽ സുതാര്യം; സൗദിയിൽ ഗാര്‍ഹിക ജീവനക്കാരുടെ ശമ്പളം ഇ-വാലറ്റ് വഴി ലഭ്യമാക്കും

സൗദിയിൽ ഗാർഹിക ജീവനക്കാരുടെ ശമ്പള പ്രക്രിയ കൂടുതൽ സുതാര്യമാകുന്നു. മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള മുസാനിദ് പ്ലാറ്റ്ഫോം വഴി ഡിജിറ്റൽ വാലറ്റുകളിലൂടെയും അംഗീകൃത ബാങ്കുകളിലൂടെയുമാണ് ശമ്പളം ലഭ്യമാക്കുക. പുതിയ കരാർ വഴി ജോലിക്കെത്തുന്ന ജീവനക്കാർക്ക്...

കുവൈറ്റിൽ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തി​ന് പു​തു​ക്കി​യ നി​ര​ക്ക് പ്ര​ഖ്യാ​പി​ച്ചു, വിമാന ടിക്കറ്റും നിർബന്ധം 

കുവൈറ്റിലേക്ക് ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തി​നുള്ള പു​തു​ക്കി​യ നി​ര​ക്ക് പ്ര​ഖ്യാ​പി​ച്ചു. ഇ​തി​നോടൊ​പ്പം തന്നെ തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തി​ന് വി​മാ​ന ടി​ക്ക​റ്റും നി​ര്‍ബ​ന്ധ​മാ​ക്കിയിട്ടുണ്ട്. ടി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ​തോ​ടെ റി​ക്രൂ​ട്ട് ചെ​ല​വ് ഉ​യ​രുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു....

കുവൈത്തിലെ ഇന്ത്യൻ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ 30 ശതമാനം വർധനവ്

കുവൈത്തിലെ ഇന്ത്യൻ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ വൻ വർധനവ്. 30 ശതമാനത്തിന്റെ വർധനവാണ് ​ഗാർഹിക മേഖലയിൽ മാത്രം തൊഴിലാളികളുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. 3,71,222 ഇന്ത്യക്കാരാണ് കുവൈത്തിലെ ഗാർഹിക മേഖലയിൽ ജോലി...

യുഎഇയിൽ​ ഗാർഹിക ജോലിക്കാരുടെ നിയമനം സംബന്ധിച്ച് മുന്നറിയിപ്പുമായി മന്ത്രാലയം

യുഎഇയിൽ​ ഗാർഹിക ജോലിക്കാരുടെ നിയമനം സംബന്ധിച്ച് റിക്രൂട്ടിങ് ഏജൻസികൾ, ഗാർഹിക തൊഴിലാളികൾ, തൊഴിലുടമകൾ എന്നിവർക്ക് മുന്നറിയിപ്പ് നൽകി മന്ത്രാലയം. രാജ്യത്തെ 102 അംഗീകൃത ഏജൻസികൾ വഴി മാത്രമേ വിദേശങ്ങളിൽ നിന്ന് ​ഗാർഹിക ജോലിക്കാരെ...

ഗാർഹിക ജീവനക്കാരുടെ നിയമനം; പുതിയ തൊഴിൽ നിയമം പ്രഖ്യാപിച്ച് സൗദി

ഗാർഹിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് പുതിയ തൊഴിൽ നിയമം പ്രഖ്യാപിച്ച് സൗദി അറേബ്യ. പുതിയ നിയമപ്രകാരം സൗദിയിൽ നിയമിക്കപ്പെടുന്ന ഗാർഹിക ജീവനക്കാരുടെ ചുരുങ്ങിയ പ്രായം 21 വയസായി നിജപ്പെടുത്തി. ഗാർഹിക ജീവനക്കാരുമായുള്ള തൊഴിൽ...