Tag: domestic minimum top-up tax

spot_imgspot_img

യുഎഇയിലെ ബഹുരാഷ്ട്ര കമ്പനികൾക്ക് പുതിയ നികുതി പ്രഖ്യാപിച്ചു; ലാഭത്തിൽ 15% നികുതി നൽകണം

യുഎഇയിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികൾക്ക് പുതിയ നികുതി ഏർപ്പെടുത്താനൊരുങ്ങി യുഎഇ. വൻകിട മൾട്ടിനാഷണൽ എൻ്റർപ്രൈസുകൾ (എംഎൻഇകൾ) അവരുടെ ലാഭത്തിൽ 15 ശതമാനം കുറഞ്ഞ നികുതി നിരക്ക് നൽകണമെന്നാണ് ധനമന്ത്രാലയം പ്രഖ്യാപിച്ചത്. 2025 സാമ്പത്തിക വർഷങ്ങളിൽ...