Tag: dollar

spot_imgspot_img

ഡോളറിനെതിരെ ഇന്ത്യൻ രൂപ 81.52ലേക്ക് ഇടിഞ്ഞു ; ചരിത്രത്തിലെ ഏറ്റവും താഴ്ന്ന വിനിമയ നിരക്ക്

ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യത്തിൽ വൻ ഇടിവ്. ഡോളറിനെതിരെ ഇന്ന് രൂപയുടെ മൂല്യം 43 പൈസ കൂടി ഇടിഞ്ഞതോടെ 81.52 ലേക്കെത്തി. അമേരിക്കൻ കറൻസി ശക്തിയാർജ്ജിക്കുന്നാണ് ഇന്ത്യൻ രൂപ പിറകിലാാകാൻ കാരണം.ഇന്ത്യൻ രൂപയുടെ...

റെക്കോര്‍ഡ് വിനിമയ നിരക്ക്; രൂപയ്ക്ക് മൂല്യത്തകര്‍ച്ച

ആഗോ‍ള വിപണിയിലെ സാമ്പത്തിക ചാഞ്ചാട്ടങ്ങൾ ഇന്ത്യന്‍ രൂപയെ സാരമായി ബാധിച്ചു. മൂല്യത്തകര്‍ച്ച നേരിട്ടതോടെ ഇന്ത്യന്‍ രൂപ യുഎഇ ദിര്‍ഹത്തിനെതിരേയും ഖത്തര്‍ റിയാലിനെതിരേയും 22 കടന്നു. ഗൾഫ് കറന്‍സികൾക്ക് മൂല്യം ഉയര്‍ന്നതോടെ നാട്ടിലേക്ക് പണം...

രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു; ഡോളറിനൊപ്പം കരുത്തുകാട്ടി ഗൾഫ് കറന്‍സികൾ

ഡോളറിനെതിരേ രൂപയുടെ മൂല്യത്തര്‍ച്ച തുടരുകയാണ്. ഇന്നും വിപണിയുടെ തുടക്കത്തില്‍ ഡോളര്‍ കരുത്തുകാട്ടി. 78 രൂപയ്ക്ക് മുകളിലാണ് ഡോളറിന്‍റെ നിരക്ക്. ഫെഡറല്‍ റിസേര്‍വിന്‍റെ ഇടപെടലോടെ യുഎസില്‍ പണപ്പെരുപ്പം നിയന്ത്രണവിധേയമാകുന്നതിന്‍റെ സൂചനകളാണ് ഡോളറിന് ശക്തി...

രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ നേട്ടം കൊയ്ത് പ്രവാസികൾ

ഇന്ത്യൻ രൂപയുടെ മൂല്യത്തകര്‍ച്ചയിൽ ദിര്‍ഹവും റിയാലും റെക്കോര്‍ഡ് നിരക്കിലെത്തി. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് രൂപയ്ക്ക് സംഭവിച്ചപ്പോൾ മണി എക്സ്ചേഞ്ചുകളിൽ നാട്ടിലേക്ക് പണം അയക്കാൻ തിരക്കേറി. ഒരു ബഹ്റൈൻ ദിനാറിന് 204 രൂപയിലേക്ക്...