Tag: dog attck

spot_imgspot_img

തൃശൂരിൽ തെരുവ് നായ ആക്രമണം; അമ്മക്കും മകൾക്കും പരിക്ക്

കേരളത്തിൽ വീണ്ടും തെരുവ് നായ ആക്രമണം. തൃശൂരിൽ തെരുവ് നായയുടെ ആക്രമണത്തിൽ അമ്മക്കും മകൾക്കും പരിക്കേറ്റു. പുന്നയുർകുളത്ത് മുക്കണ്ടത്ത് തറയില്‍ സുരേഷിന്റെ ഭാര്യ ബിന്ദു (44), മകള്‍ ശ്രീക്കുട്ടി (22) എന്നിവര്‍ക്കാണ് കടിയേറ്റത്....