Tag: dirham

spot_imgspot_img

ദിർഹവും റിയാലും 23ൽ തൊട്ടതോടെ നാട്ടിലേക്ക് എത്തിയത് കോടികൾ

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതോടെ ഗൾഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലേക്ക് പണമൊഴുക്ക്. നവംബര്‍ 15ന് യുഎഇ ദിർഹവും ഖത്തർ റിയാലും ആദ്യമായി 23 രൂപയിലെത്തിയ റെക്കോർഡിന് പിന്നാലെയാണ് പണമൊഴുക്ക്. യുഎഇയില്‍ എക്സചേഞ്ചുകൾ വഴിയും...

ദിർഹം കുതിക്കുന്നു, രൂപ താഴുന്നു; ഇന്ത്യൻ റുപ്പിയുടെ തകർച്ചയിൽ നേട്ടം കൊയ്ത് യുഎഇയിലെ പ്രവാസികൾ 

ദിർഹത്തിന്റെ മൂല്യം കുതിച്ചുയരുകയാണ്. രൂപയുടെ മൂല്യം കൂപ്പുകുത്തി വീഴുകയും ചെയ്യുന്നു. ഡോളറിനെതിരെ ഇന്ത്യന്‍ റുപ്പിയുടെ മൂല്യം ഇന്നലെ 35 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ചയായ 83.48ല്‍ എത്തിയിരുന്നു. എന്നാൽ ഇന്ത്യൻ റുപ്പിയുടെ ഈ...

ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു

ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇന്ന് ഇടിഞ്ഞു. ഒരു ദിർഹം നൽകിയാൽ 22.43 രൂപ മാത്രമാണ് ലഭിക്കുക. ഇന്ത്യൻ ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ ഡോളറിനെതിരെ 82.29 ൽ വ്യാപാരം ആരംഭിച്ച രൂപ പിന്നീട്...

‘ഡിജിറ്റൽ ദിർഹം’ പുറത്തിറക്കാനൊരുങ്ങി യുഎഇ

ഇതിനായി യുഎഇ സെൻട്രൽ ബാങ്ക് വിവിധ സ്ഥാപനങ്ങളുമായി കരാർ ഒപ്പിട്ടു. അബൂദാബിയിലെ ജി-42 ക്ലൗഡ്, ഡിജിറ്റൽ ധനകാര്യ സേവന ദാതാക്കളായ ആർ-3 എന്നിവയുമായാണ് കരാർ ഒപ്പിട്ടത്. ക്രിപ്‌റ്റോ കറൻസികൾക്ക് സമാനമായിരിക്കും ഡിജിറ്റൽ ദിർഹമെന്നും...

റെക്കോര്‍ഡ് വിനിമയ നിരക്ക്; രൂപയ്ക്ക് മൂല്യത്തകര്‍ച്ച

ആഗോ‍ള വിപണിയിലെ സാമ്പത്തിക ചാഞ്ചാട്ടങ്ങൾ ഇന്ത്യന്‍ രൂപയെ സാരമായി ബാധിച്ചു. മൂല്യത്തകര്‍ച്ച നേരിട്ടതോടെ ഇന്ത്യന്‍ രൂപ യുഎഇ ദിര്‍ഹത്തിനെതിരേയും ഖത്തര്‍ റിയാലിനെതിരേയും 22 കടന്നു. ഗൾഫ് കറന്‍സികൾക്ക് മൂല്യം ഉയര്‍ന്നതോടെ നാട്ടിലേക്ക് പണം...

അമേരിക്കന്‍ ഉപരോധത്തിന് റഷ്യയുടെ തിരിച്ചടി; ഡോളര്‍ ഒ‍ഴിവാക്കി എണ്ണ ഇടപാടുകൾ

യുക്രൈന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ റഷ്യയ്ക്കെതിരേ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് കനത്ത മറുപടിയുമായി റഷ്യ. ആഗോളതലത്തില്‍ ഡോളര്‍ ഇടപാടുകൾ ഇടപാടുകൾ നിരുസ്താഹപ്പെടുത്തുകയാണ് റഷ്യ. യൂറോ, പൗണ്ട് എന്നിവയിലുളള ഇടപാടുകളും റഷ്യ നിയന്ത്രിക്കുകയാണ്. റഷ്യയുമായി കയറ്റിറക്കുമതി ബന്ധമുളള രാജ്യങ്ങളുമായി...