Tag: Director Dijo Jose Antony

spot_imgspot_img

‘കട്ടോ മോഷ്ടിച്ചോ അല്ല സിനിമ ചെയ്തത്, ഒരുപാട് വിഷമമുണ്ട്’; ‘മലയാളി’ വിവാദത്തിൽ വേദനയോടെ ഡിജോ ജോസ്

'മലയാളി ഫ്രം ഇന്ത്യ' എന്ന ചിത്രത്തിനെതിരെ ഉയർന്ന കോപ്പിയടി ആരോപണങ്ങളോട് പ്രതികരിച്ച് സംവിധായകൻ ഡിജോ ജോസ് ആന്റണി. കട്ടോ മോഷ്ടിച്ചോ സിനിമ ചെയ്യുന്നയാളല്ല താനെന്നും നല്ല സിനിമകൾ ചെയ്യണമെന്നാഗ്രഹിച്ച് ഇന്റസ്ട്രിയിലേയ്ക്ക് വന്നയാളാണെന്നും കൊച്ചിയിൽ...