Tag: diplomatic

spot_imgspot_img

ഇന്ത്യ- കാനഡ ബന്ധം വഷളാവുമ്പോൾ നിയന്ത്രണങ്ങൾ കടുക്കുമോ ?

ഖലിസ്ഥാൻ തീവ്രവാദിയായ ഹർദീപ് സിങ് നിജ്ജാറിന് പിന്നലെ ഖലിസ്ഥാൻവാദി നേതാവ് സുഖ്‌ദൂൽ സിങ് കൂടി കൊല്ലപ്പെട്ടതോടെ ഇന്ത്യയും കാനഡയും തമ്മിലുളള ബന്ധം കൂടുതൽ വഷളാവുകയാണ്. കനേഡിയൻ പൌരൻമാർക്ക് ഇന്ത്യൻ വിസ നൽകുന്നതിന് നിയന്ത്രണം...

യുക്രൈൻ- റഷ്യ പോരാട്ടം; സമാധാന ശ്രമങ്ങൾക്ക് ജർമ്മനിയുടെ പിന്തുണ

യുക്രൈനിലെ പോരാട്ടം അവസാനിപ്പിക്കുന്നതിനും സമാധാന ഒത്തുതീർപ്പിനുമായി അടുത്തിടെ സൗദിയുടെ നേതൃത്വത്തിൽ നടന്ന ഉച്ചകോടിയെ ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് സ്വാഗതം ചെയ്യ്തു. കൂടുതൽ നയതന്ത്ര ശ്രമങ്ങൾക്ക് നടത്തണമെന്നും ജർമ്മൻ ചാൻസലർ...

ഇറാനും ഒമാനും സഹകരണം ശക്തമാക്കും; സന്ദർശനം പൂർത്തിയാക്കി ഒമാൻ ഭരണാധികാരി

വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്തി​യും ബ​ന്ധ​ങ്ങ​ൾ ഊ​ട്ടി​യു​റ​പ്പി​ച്ചും ഇ​റാ​നും ഒമാനും.നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ളു​ടെ കൈ​മാ​റ്റം, പ്ര​ത്യേ​ക സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ലേയും സ്വ​ത​ന്ത്ര മേ​ഖ​ല​ക​ളി​ലേയും നി​ക്ഷേ​പം തുടങ്ങി സുപ്രധാന ധാ​ര​ണാ​പ​ത്ര​ങ്ങ​ളിലും ക​രാ​റു​ക​ളിലും ഇരുരാജ്യങ്ങളും ഒ​പ്പു​വെ​ച്ചു. ഒമാൻ ഭരണാധികാരി...

യുക്രൈന് മാനുഷിക സഹായങ്ങളുമായി യുഎഇ; സംഘര്‍ഷത്തിന് അയവുണ്ടാക്കാന്‍ നീക്കം നടത്തും

യുക്രൈനുളള പിന്തുണ വ്യക്തമാക്കി യുഎഇ. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് യുക്രൈന്‍ പ്രസിഡന്‍റ് വ്ളാഡിമർ സെലെൻസ്‌കിയുമായി നടത്തിയ ടെലിഫോണ്‍ ചര്‍ച്ചയിലാണ് പിന്തുണ വ്യക്തമാക്കിയത്. റഷ്യയുമായുള്ള സംഘർഷത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിന് മാനുഷികവും സാമ്പത്തികവുമായ സഹായം നൽകുമെന്ന്...