Tag: Differently abled people

spot_imgspot_img

അംഗവൈകല്യമുള്ളവർക്കായുള്ള പാർക്കിങ്ങിൽ വാഹനം നിർത്തിയാൽ കനത്ത പിഴ, നടപടി കർശനമാക്കി ബഹ്‌റൈൻ 

ബഹ്‌റൈനിൽ അംഗവൈകല്യമുള്ളവർക്കായുള്ള പാർക്കിങ്ങിൽ മറ്റുള്ളവർ വാഹനം നിർത്തിയാൽ കനത്ത പിഴ വീഴും. അതിനുപുറമെ അവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുകയും ചെയ്യും. 2014ലെ ട്രാഫിക് നിയമം അനുസരിച്ച് നിലവിൽ ഈ കുറ്റം ചെയ്യുന്നവർക്ക് 20...

‘വീൽ ചെയറിൽ ഇരുന്ന് ബീച്ച് ആസ്വദിക്കാം’, അബുദാബിയിൽ ട്രാക്ക് സാങ്കേതികവിദ്യ ആരംഭിച്ച് അബുദാബി മുനിസിപ്പാലിറ്റി 

അംഗപരിമിതർക്ക് വീൽചെയറിലിരുന്നുകൊണ്ട് ബീച്ചുകൾ ആസ്വദിക്കാനാവുന്ന ട്രാക്ക് സാങ്കേതികവിദ്യ ആരംഭിച്ച് അബുദാബി മുനിസിപ്പാലിറ്റി അറിയിച്ചു. അംഗപരിമിതർക്ക് വീൽചെയറിൽ ഇരുന്ന് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന റാമ്പുകളിലൂടെ ബീച്ചിൽ പ്രവേശിക്കാനാവുമെന്നാണ് ഈ സാങ്കേതികവിദ്യയുടെ വലിയ പ്രത്യേകത....

ഭിന്നശേഷിക്കാരായ ഇന്റർനെറ്റ്‌ ഉപയോക്താക്കൾക്ക് 50 ശതമാനം കിഴിവ് പ്രഖ്യാപിച്ച് യുഎഇ ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റി 

ഭിന്നശേഷിക്കാരായ ഇന്റർനെറ്റ്‌ ഉപയോക്താക്കൾക്ക് മൊബൈൽ, ഇന്റർനെറ്റ്‌ പ്ലാനുകളിൽ 50 ശതമാനം കിഴിവ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് യുഎഇ യുടെ ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റി. എത്തിസലാത്ത് ആൻഡ് ഡു വഴിയാണ് ഭിന്നശേഷിക്കാരായ ഉപയോക്താക്കൾക്ക് നൽകുന്ന സേവനത്തിന്...