Tag: DGCA

spot_imgspot_img

വീൽചെയർ ലഭിക്കാതെ 80-കാരൻ മരിച്ച സംഭവം; എയർ ഇന്ത്യക്ക് 30 ലക്ഷം പിഴ ചുമത്തി ഡിജിസിഎ

വീൽചെയർ നൽകാത്തതിനെ തുടർന്ന് യാത്രക്കാരൻ മരിച്ച സംഭവത്തിൽ എയർ ഇന്ത്യക്ക് പിഴ ചുമത്തി ഡിജിസിഎ. 30 ലക്ഷം രൂപയാണ് പിഴയിനത്തിൽ ചുമത്തിയത്. ന്യൂയോർക്കിൽ നിന്ന് ഫെബ്രുവരി 12ന് മുംബൈയിലെത്തിയ എയർ ഇന്ത്യ വിമാനത്തിലെ...

സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല, എയർ ഇന്ത്യയ്ക്ക് 1.10 കോടി രൂപ പിഴ ഡിജിസിഎ

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽ എയർ ഇന്ത്യയ്ക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 1.10 കോടി രൂപ പിഴ ചുമത്തി. ചില ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്തുന്ന എയർ ഇന്ത്യയുടെ...

ഷാർജ- ഇന്ത്യ യാത്ര, ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിച്ചത് കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയെന്ന് ഡിജിസിഎയുടെ കണക്കുകൾ 

ഷാർജയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്തത് കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയെന്ന് കണക്കുകൾ. ഡിജിസിഎയാണ്കണക്ക് പുറത്ത് വിട്ടത്. ജൂലൈ മുതൽ സെപ്റ്റംബർ വരെ ഷാർജ-തിരുവനന്തപുരം റൂട്ടിൽ 1.16 ലക്ഷം...

നഷ്ടപരിഹാര നിയമങ്ങൾ പാലിച്ചില്ല, എയർ ഇന്ത്യയ്ക്ക് വീണ്ടും പിഴ ചുമത്തി ഡിജിസിഎ

നഷ്ടപരിഹാര നിയമങ്ങൾ ലംഘിച്ചതിന് എയർ ഇന്ത്യയ്ക്ക് പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). രണ്ടാം തവണയാണ് എയർ ഇന്ത്യയ്ക്ക് പിഴ ചുമത്തുന്നത്. ഡൽഹി, കൊച്ചി, ബാംഗ്ലൂർ വിമാനത്താവളങ്ങളിലെ വിമാന...

സുരക്ഷാ പരിശോധനകളിൽ വീഴ്ച വരുത്തി, വിമാന സുരക്ഷാ മേധാവിയെ സസ്പെൻസ് ചെയ്ത് എയർ ഇന്ത്യ 

സുരക്ഷാ പരിശോധനയിൽ വീഴ്ച വരുത്തിയതിന്റെ പശ്ചാത്തലത്തിൽ വിമാന സുരക്ഷാ മേധാവിയെ എയർ ഇന്ത്യ സസ്പെൻസ് ചെയ്തു. അടുത്തിടെ നടത്തിയ ഓഡിറ്റിൽ നിരവധി പോരായ്മകൾ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഇന്ത്യൻ സിവിൽ ഏവിയേഷൻ റെഗുലേറ്റർ...

ആറ് മാസത്തിനുള്ളിൽ വാൽ ഭാഗം നാല് തവണ നിലത്തുരഞ്ഞു, ഇൻഡിഗോ എയർലൈൻസിന് 30 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ 

കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ വാൽ ഭാഗമായി നാല് തവണ നിലത്ത് ഉരഞ്ഞതിന്റെ പേരിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഇൻഡിഗോ എയർലൈൻസിന് പിഴ ചുമത്തി. 30 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്....