Tag: dewa

spot_imgspot_img

DEWA-യുടെ വൈദ്യുതി അക്കൗണ്ടുകളുടെ എണ്ണത്തിൽ 5% വർധന.

കഴിഞ്ഞ വർഷം ദുബൈ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ)യുടെ ഇലക്‌ട്രിസിറ്റി അക്കൗണ്ടുകളുടെ എണ്ണം 1,173,631 ആയി ഉയർന്നുവെന്ന് ദേവ എംഡിയും സിഇഒയുമായ എച്ച്ഇ സയീദ് മുഹമ്മദ് അൽ ടയർ. 2022 അവസാനത്തോടെ...

2050-ഓടെ നെറ്റ് സീറോ കാർബൺ എമിഷനിലെത്താനുള്ള നീക്കവുമായി DEWA

ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജത്തിലേക്കുള്ള പരിവർത്തന നീക്കത്തിൽ മുൻനിരയിൽ നിൽക്കുന്ന രാജ്യമാണ് യുഎഇയെന്ന് ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ. ഗ്രീൻ ഫ്യൂച്ചർ ഇൻഡക്‌സിൻ്റെ...

ഓ​ഹ​രി ഉ​ട​മ​ക​ൾ​ക്ക്​ ലാ​ഭ​വി​ഹി​തമായി 310 കോ​ടി ദി​ർ​ഹം വി​തരണം ചെയ്യുമെന്ന് ‘ദീവ’​

ഓഹരി ഉടമകൾക്ക് ലാഭവിഹിതമായി 310 കോടി ദിർഹം വിതരണം ചെയ്യുമെന്ന് ദുബായ് വൈദ്യുതി, ജല അതോറിറ്റി (ദീവ) അറിയിച്ചു. 2023ലെ ആദ്യ ആറ് മാസത്തെ ലാഭത്തിൽ നിന്നാണ് ഈ തുക നൽകുന്നത്. ഓരോ...

സൗ​രോ​ർ​ജം ഉ​പ​യോ​ഗി​ച്ച്​ ക​ട​ൽ​വെ​ള്ളം ശു​ദ്ധീ​ക​രി​ക്കും; കൂറ്റൻ പ്ലാന്റ് നിർമ്മിക്കാനൊരുങ്ങി ദുബായ്

സൗ​രോ​ർ​ജം ഉ​പ​യോ​ഗി​ച്ച്​ ക​ട​ൽ​വെ​ള്ളം ശു​ദ്ധീ​ക​രി​ക്കുന്ന വലിയ പ്ലാന്റ് നിർമ്മിക്കാനൊരുങ്ങി ദുബായ്. ദുബായ് വാട്ടർ ആന്റ് ഇലക്ട്രിസിറ്റി അതോറിറ്റിയാണ് (ദീവ) പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണത്തിനായി സൗദി അറേബ്യൻ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടിരിക്കുകയാണ്...

ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പാടം സ്ഥാപിക്കാനൊരുങ്ങി ദുബായ്; 1,800 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കും

ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പാടം സ്ഥാപിക്കാനൊരുങ്ങി ദുബായ്. സൂര്യപ്രകാശത്തിൽ നിന്ന് 1,800 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിക്കാണ് ദുബായ് ഇലക്ട്രിസിറ്റ് ആന്റ് വാട്ടർ അതോറിറ്റി (ദീവ) തയ്യാറായിരിക്കുന്നത്. ഇതിനായി അബുദാബി ഫ്യൂച്ചർ...

ഹരിത ഗതാഗത നയത്തിന്റെ ഭാഗമായുള്ള നടപടികൾ വേ​ഗത്തിലാക്കി ദുബായ്

2030ലെ ഹരിത ഗതാഗത നയത്തിന്റെ ഭാഗമായുള്ള നടപടികൾ വേ​ഗത്തിലാക്കി ദുബായ് ജല-വൈദ്യുതി അതോറിറ്റി (ദീവ). ഇതിന്റെ ഭാഗമായി ആഗോള തലത്തിൽ ഹരിത ഗതാഗതം പ്രോത്സാഹിപ്പിക്കുന്ന കൂട്ടായ്മയായ ചാർജിങ് ഇന്റർഫേസ് ഇനിഷ്യേറ്റിവിൽ (ചാരിൻ) അംഗമായിരിക്കുകയാണ്...