Tag: death

spot_imgspot_img

അബുദാബിയിൽ നിന്ന് കാണാതായ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

അബുദാബിയിൽ നിന്ന് കാണാതായ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കരുംകുളം പുതിയതുറ അഴങ്കൽ പുരയിടം ഡിക്സൺ സെബാസ്റ്റ്യനാണ് (26) മരിച്ചത്. ദുബായിലെ പാലത്തിൽ നിന്ന് വീണ് മരിച്ച നിലയിലാണ് ഡിക്സനെ കണ്ടെത്തിയത്....

യുഎഇയിൽ ജോലിക്കിടെ ട്രക്ക് മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം; അപകടം അടുത്ത മാസം നാട്ടിലേയ്ക്ക് പോകാനിരിക്കെ

യുഎഇയിൽ ജോലിക്കിടെ ട്രക്ക് മറിഞ്ഞ് കോഴിക്കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. ബാലുശേരി അഗ്രൂൽ കുണ്ടിലാത്തോട്ട് വീട്ടിൽ ശശികുമാർ - അജിത ദമ്പതികളുടെ മകൻ അതുൽ (27) ആണ് മരണപ്പെട്ടത്. ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു...

മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി (70) അന്തരിച്ചു. 2004-ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. തിരൂരങ്ങാടി, താനൂർ എന്നീ മണ്ഡലങ്ങളിലെ എംഎൽഎ ആയിരുന്നു. 1992-ലെ...

തുമ്പച്ചെടി തോരൻ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; ആലപ്പുഴയിൽ യുവതി മരിച്ചു

തുമ്പച്ചെടി തോരൻ കഴിച്ചതിന് പിന്നാലെ ആലപ്പുഴയിൽ യുവതി മരിച്ചു. ചേർത്തല 17-ാം വാർഡ് ദേവീനിവാസിൽ ജയാനന്ദൻ്റെയും മീരാഭായിയുടെയും മകൾ ഇന്ദുവാണ്(42) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ്...

പ്രവാസി യുവാവ് വാഹനാപകടത്തിൽ മരണപ്പെട്ടു; വേർപാട് ഹജ്ജിനിടെ മരിച്ച പിതാവിന്റെ ഖബറടക്കം കഴിഞ്ഞ് മടങ്ങവെ

പിതാവിൻ്റെ ഖബറടക്കം കഴിഞ്ഞ് മടങ്ങിയ മലയാളിയായ പ്രവാസി യുവാവ് സൗദിയിൽ വാഹനാപകടത്തിൽ മരണപ്പെട്ടു. മലപ്പുറം വാഴയൂർ സ്വദേശി റിയാസ് റമദാനാണ് (45) മരിച്ചത്. പിതാവിന്റെ സംസ്കാര ചടങ്ങുകൾക്ക് ശേഷം കുവൈത്തിലേയ്ക്ക് പോകവെ ത്വാഇഫിന്...

സംവിധായകനും നിർമ്മാതാവുമായ അരോമ മണി അന്തരിച്ചു

പ്രമുഖ ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ അരോമ മണി (എം. മണി) അന്തരിച്ചു. 77 വയസായിരുന്നു. തിരുവനന്തപുരം കുന്നുകുഴിയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. കുറച്ച് കാലമായി ശാരീരിക അസ്വസ്ഥകൾ നേരിട്ടിരുന്നു. അരോമ മൂവീസ്, സുനിത...